Latest Updates
-
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം!
സമസപ്തക യോഗം: കേട്ടതല്ല അനുഭവത്തില്‍ വരുമ്പോള്‍ നിങ്ങള്‍ ഞെട്ടും, 5 രാശിക്ക് നെറുകയിലുദിക്കും ശുക്രന്
Lucky Zodiac Signs: ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അറിഞ്ഞിരിക്കണം. പക്ഷേ ഇന്നത്തെ ദിവസം യാതൊരു വിധത്തിലുള്ള ഭയാശങ്കകളോ പ്രശ്നങ്ങളോ ഇല്ലാതെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ മേടം ഉള്‍പ്പടെയുള്ള അഞ്ച് രാശിക്കാരില്‍ ശുക്രനുദിക്കുന്നു എന്ന് തന്നെ ഉറപ്പിക്കാം.
ജ്യോതിഷ പ്രകാരം ഇന്ന് രൂപപ്പെടുന്ന ശുഭകരമായ സമസപ്തക യോഗഫലമായി ചില രാശിക്കാരില്‍ ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് ഇന്ന് ഈ രാശിക്കാര്‍ക്ക് എന്നതാണ് സത്യം. ഇന്നത്തെ ദിവസം ഭാഗ്യം കുതിച്ചുയരുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അറിയേണ്ടത് എന്നും നോക്കാം.

മേടം
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ പുതിയ ഭാഷകളും പുതിയ കാര്യങ്ങളും പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ പ്രണയിക്കുന്നവര്‍ക്ക് അത് പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കുടുംബാംഗങ്ങളുമായി പരസ്പര സ്നേഹം ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള അവസരങ്ങള്‍ ധാരാളം തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ആശങ്കയുണ്ടാവുകയില്ല.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഉത്സാഹത്തോടെ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ തേടി എത്തുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പണം ധാരാളം തേടി എത്തുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസവും മനോവീര്യവും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ചൊവ്വയുടെ കൃപയാല്‍ നിങ്ങള്‍ നിര്‍ത്തി വെ്ച്ച പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജീവിതത്തിലെ എല്ലാ ആഢംബരങ്ങളും ആസ്വദിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും എല്ലാം ഇന്നത്തെ ദിവസം സാധിക്കുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആരോഗ്യം നിസ്സാരമല്ല എന്നത് മാത്രമാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം. വീട്ടില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇന്നൊരു ദിവസത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം ഉദിക്കും എന്ന് തന്നെ പറയാന്‍ സാധിക്കും. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസമാണ്. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ശാരീരികവും മാനസികവുമായ മികച്ച മാറ്റങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് നിങ്ങള്‍ക്ക് നല്ല രീതിയില്‍ തന്നെ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകതയും. മികച്ച അന്തരീക്ഷം ജീവിതത്തില്‍ കെട്ടിപ്പടുക്കാന്‍ ഇന്നത്തെ ദിവസത്തില്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിരതയും നിലനില്ക്കുന്നു.



Click it and Unblock the Notifications