Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഭാഗ്യത്തിന് മേല്‍ ഭാഗ്യം വര്‍ഷിക്കും: 5 രാശിക്ക് അടുത്ത ഏഴ് നാള് നിര്‍ണായക മാറ്റങ്ങള്‍
ജീവിതത്തില്‍ അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ ധാരാളം സംഭവിക്കാം. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓരോ നേട്ടങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം സാധീനിക്കുന്നതാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഓരോ ആഴ്ചയും സൗഭാഗ്യം നിറയും. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളേക്കാള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്ന ചില രാശിക്കാരുണ്ട്. വരുന്ന ഒരാഴ്ചയില്‍ ഇവരുടെ ജീവിതം മാറി മറിയുന്നു.
ജ്യോതിഷ പ്രകാരം അഞ്ച് രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എത്രത്തോളം ഇത് അനുകൂലമാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജീവിതം തന്നെ മാറുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാം കരസ്ഥമാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിനും സാധിക്കുന്നു. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് അതിലേക്ക് എത്തിപ്പെടുന്നതിന് വേണ്ടി നിങ്ങളുടെ പരിശ്രമം ഫലം കാണുന്നു. കരിയര്‍ രംഗത്ത് എല്ലാ വിധത്തിലുള്ള പോസിറ്റിവ് മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വരുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ തരത്തിലും നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള ജീവിത നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വരുന്ന ആഴ്ച. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യം തേടി വരുന്നു. രാജയോഗമാണ് നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ഒരാഴ്ച സംഭവിക്കുന്നത്. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളില്‍ വിരിയുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. കരിയര്‍ രംഗത്തെ നേട്ടങ്ങളെല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് വരുന്ന ആഴ്ച. മാറിക്കൊണ്ടിരിക്കുന്ന എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക മാറ്റങ്ങള്‍ തന്നെയായിരിക്കും. ആഗ്രഹിക്കുന്ന പോലെ എല്ലാ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി രാജയോഗ സമാനമായ ഫലങ്ങള്‍ ഉണ്ടാവുന്നു. വിദേശയാത്രക്ക് പോവുന്നതിനുള്ള സാധ്യത കാണുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ മികച്ചതായി മാറുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും തീര്‍പ്പാക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എല്ലാ ആഗ്രഹങ്ങളും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ഒരു ആഴ്ചയായിരിക്കും വരാന്‍ പോവുന്നത്. നേട്ടങ്ങളുടെ കൊടുമുടി കയറുന്ന രാശിക്കാരായിരിക്കും ഇവര്‍. നിങ്ങളുടെ ജീവിതം മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള കാറ്റ് വീശുന്നു. അത്രയധികം അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശിക്കാര്‍ക്കും ജീവിതം മാറി മറിയുന്നു. നിങ്ങളുടെ കരിയറിലെ മാറ്റങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. എന്തിനാണോ ആഗ്രഹിക്കുന്നത് അത്തരം ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നതിനും അനുകൂല സമയമാണ്. നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
