Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
നാളെ ഉദയത്തോടെ ഇവരുടെ വിധിയറിയാം: ഒരാഴ്ചയോളം അപ്രതീക്ഷിതം ഈ രാശിയുടെ ജീവിതം
ഭാഗ്യം എന്നത് എപ്പോഴും എല്ലാവര്ക്കും തുണക്കുണ്ടാവണം എന്നില്ല. എന്നാല്‍ ചില അവസരങ്ങളില്‍ അവ നിങ്ങളെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. പലപ്പോഴും ഭാഗ്യ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുമ്പോള്‍ അത് ഗുണകരമായി മാറുന്ന ചില രാശിക്കാര്‍ എല്ലാ ആഴ്ചയിലും ഉണ്ടായിരിക്കും. നേട്ടങ്ങള്‍ എന്ന പോലെ ചില ഭാഗ്യ നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു.
വരുന്ന ഏഴ് ദിവസങ്ങള്‍ നിങ്ങളുടെ ഭാഗ്യം കുറിക്കപ്പെട്ടിരിക്കുന്നു. പക്ഷേ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണങ്ങള്‍ നല്‍കുന്നത്, ആരൊക്കെയാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നോക്കാം. വരുന്ന 7 ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. 12 രാശിയില്‍ അതി ഗംഭീര നേട്ടങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പ്രതീക്ഷിക്കാത്ത അവസരങ്ങള്‍ കരിയറില്‍ ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിക്ഷേപങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. പുതിയ ബന്ധങ്ങള്‍ ആവേശകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും ഭാഗ്യം ഇവരെ പല രൂപത്തില്‍ തേടിയെത്തും. അത് മനസ്സിലാക്കി കൃത്യമായി പെരുമാറുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതം ആരംഭിക്കുന്നതിനുള്ള മികച്ച ഒരു ദിനമാണ് നാളെ തുടങ്ങുന്നത്. കൂടാതെ വൈകാരിക സന്തുലിതാവസ്ഥ നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. എല്ലാ കാര്യങ്ങളിലും സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി വരുന്നു. ദൈവാനുഗ്രഹം ഏത് കാര്യത്തിനും ഉണ്ടായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ അംഗീകരിക്കപ്പെടും.
കന്നിരാശി
കന്നി രാശിക്കാര്‍ അവരുടെ വീട്, കുടുംബം എന്നിവക്കാണ് പ്രാധാന്യം നല്‍കുന്നത്. കൂടാതെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ പുരോഗതി ഉണ്ടാകും. യാത്രാ പദ്ധതികള്‍ എല്ലാം തന്നെ യാഥാര്‍ത്ഥ്യമാകും. പുതിയ അനുഭവങ്ങളും സംസ്കാരങ്ങളും നിങ്ങളെ തേടി എത്തും. തൊഴില്‍പരമായ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജോലികളില്‍ ആത്മാര്‍ത്ഥത കാണിക്കുക.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം പല വഴിയിലാണ് കാത്തിരിക്കുന്നത്. കരിയറിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. പ്രമോഷനും കരിയര്‍ മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയില്‍ നിന്നെല്ലാം തന്നെ കരകയറ്റുന്നു. ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി എത്തുന്ന ഭാഗ്യത്തെ കൃത്യമായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാരുടെ ഭാഗ്യം ഉദിക്കുന്ന ദിനമാണ് നാളെ എന്നതില്‍ സംശയം വേണ്ട. പലപ്പഴും പഴയ സുഹൃത്തുക്കളുമായി വീണ്ടും കണ്ടുമുട്ടുകയും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ജോലിയുമായോ വ്യക്തിജീവിതവുമായോ ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമാണ്, എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങളാണ് വരുന്ന ഒരാഴ്ചയില്‍ ഇവരെ കാത്തിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
