Latest Updates
-
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ?
ഭാഗ്യത്തേരിലേറി കുതിച്ചുപായും, ഈ 5 രാശിക്ക് അടുത്ത 7 നാള് സര്‍വ്വസൗഭാഗ്യം
Weekly Astrology: മെയ് അവസാനവാരത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപ്രകാരം ഈ സമയം ബുധന്‍ ഇടവത്തില്‍ സംക്രമിക്കും. ഈ കാലയളവില്‍ ഇടവ രാശിയില്‍ ചതുര്‍ഗ്രഹയോഗം രൂപപ്പെടും. ഈ സമയം ബുധന്‍, ശുക്രന്, സൂര്യന്, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ഇടവം രാശിയിലുണ്ടാകും. തല്‍ഫലമായി ഗജലക്ഷ്മി യോഗവും ബുധാദിത്യ രാജയോഗവുമെല്ലാം രൂപപ്പെടുന്നുണ്ട്. ഈ രാജയോഗഫലം മൂലം 5 രാശിക്കാരുടെ ഭാഗ്യം ഈ സമയം ശോഭിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച വിജയം നേടാന്‍ കഴിയും. കുടുംബജീവിതത്തില്‍ ചില നല്ല വാര്‍ത്തകളും ലഭിക്കും. മെയ് അവസാനവാരം ഭാഗ്യം വരാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ വ്യക്തിജീവിതത്തിന് വളരെ പ്രയോജനകരമാണ്. നിങ്ങളുടെ കരിയറില്‍ നിരവധി പുരോഗതികള്‍ കാണും. ഈ ആഴ്ച നിങ്ങള്‍ക്ക് നിരവധി നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തിനായി നിങ്ങള്‍ പരിശ്രമിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ ആഴ്ച നിങ്ങളുടെ പ്രണയ കാര്യത്തില്‍ സമയം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കാണും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞേക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് മാനസിക സംതൃപ്തിയും സമാധാനവും കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ പുതിയ ആളുകളെ പരിചയപ്പെടാനാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ മികച്ച രീതിയില്‍ ക്രമീകരിക്കും. ജോലിസ്ഥലത്ത് ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. എല്ലാവരേയും പരാജയപ്പെടുത്തി നിങ്ങളുടെ വിജയം ഉറപ്പിക്കാനാകും. ഈ ആഴ്ച നിങ്ങള്‍ക്ക് വിജയത്തിനായി നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഉടന്‍ തന്നെ വലിയ വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല വഴികളിലൂടെ ധനസ്രോതസ്സുകള്‍ തേടിവരും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ഇതുവരെ നേരിട്ട വെല്ലുവിളികള്‍ എന്തായാലും ഈ ആഴ്ച അതെല്ലാം തരണം ചെയ്യാനാകും. നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളും ഈ ആഴ്ച മികച്ചതായിരിക്കും. ഈ ആഴ്ച എല്ലാവരേയും ശ്രദ്ധിക്കുകയും എല്ലാവരില്‍ നിന്നും ഉപദേശം സ്വീകരിക്കുകയും ചെയ്യുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള പാത തുറന്നുവരൂ.
മീനം
മീനരാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയില്‍ നിങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യവും ജീവിതത്തില്‍ വിജയവും ലഭിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നിരുന്നാലും എല്ലാം ശരിയാകും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്നേഹവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
