Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഭഗവാന്റെ കൃപാകടാക്ഷം, രാജയോഗതുല്യമായ ജീവിതം സ്വന്തം; വരുന്ന ആഴ്ചയിലെ 4 ഭാഗ്യ രാശിക്കാര്‍
Lucky Zodiac Signs: ജൂണ്‍ അവസാന വാരത്തിലേക്ക് കടക്കുകയാണ് നാം. ജൂണ്‍ 23നും 29നും ഇടയില്‍, രണ്ട് യോഗങ്ങളുടെ സ്വാധീനമുണ്ടാകും. ഈ ആഴ്ച ശനി സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈയാഴ്ച ശശ രാജയോഗം രൂപപ്പെടാന്‍ വരാന്‍ പോകുന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍ ചന്ദ്രന് കുംഭം രാശിയില്‍ സംക്രമിക്കുന്നതിനാല്‍ ശശയോഗം രൂപപ്പെടും. ഈ ആഴ്ച 4 രാശിക്കാര്‍ക്ക് തൊഴില്‍ പുരോഗതിയും ഐശ്വര്യവും ഭാഗ്യവും വരാന്‍ പോകുന്നു. കൂടാതെ ശനിയുടെയും ചന്ദ്രന്റെയും സ്വാധീനം മൂലം സാമ്പത്തിക സ്ഥിതിയും ശക്തമാകും. ജൂണ്‍ അവസാനവാരത്തിലെ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ജൂണ്‍ അവസാനവാരം കര്‍ക്കടക രാശിക്കാര്‍ക്ക് ഐശ്വര്യവും ഭാഗ്യവും വരാന്‍ പോകുന്നു. നിങ്ങള്‍ എന്തെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഈ ആഴ്ച അത് തിരിച്ചടക്കുന്നതില്‍ വിജയിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. കുടുംബ സന്തോഷത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബത്തില്‍ ചില മംഗളകരമായ ചടങ്ങുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ജൂണ്‍ അവസാന വാരം വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ചെയ്യുന്ന ജോലികളില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ലാഭം ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ചില പ്രിയപ്പെട്ട ആളുകളെ കാണാനാകും. പ്രണയിതാക്കള്‍ക്ക് അവരുടെ ബന്ധം മുമ്പത്തേക്കാള്‍ ദൃഢമായിരിക്കും. ആരോടെങ്കിലും നിങ്ങളുടെ പ്രണയം പറയാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല സമയമാണ്.
മകരം
ജൂണ്‍ അവസാന വാരം മകരം രാശിക്കാര്‍ക്ക് വരുമാനത്തിന്റെ കാര്യത്തില്‍ വളരെ നല്ലതായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് വ്യത്യസ്ത വരുമാന സ്രോതസ്സുകളില്‍ നിന്ന് നേട്ടം ലഭിക്കും. ഇന്ന് നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കും വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി പണം ചെലവഴിക്കാന്‍ കഴിയും. ബിസിനസ്സില്‍ പണം നിക്ഷേപിക്കുമ്പോള്‍, തീര്‍ച്ചയായും അഭ്യുദയകാംക്ഷികളുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ ദാമ്പത്യജീവിതം വളരെ സന്തോഷകരമായിരിക്കും. ആഴ്ച ശുഭകരവും വിജയകരവുമാക്കാന്‍ നിങ്ങളുടെ ആരോഗ്യവും സമയവും പൂര്‍ണ്ണമായും ശ്രദ്ധിക്കുക.
മീനം
ഈ ആഴ്ച നിങ്ങള്‍ നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് വളരെ സന്തോഷകരവും പ്രയോജനകരവുമാണെന്ന് തെളിയും. ഈ ആഴ്ച, നിങ്ങളുടെ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ പോകുന്നു. ഈ ആഴ്ച കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനാകും. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം അനുഭവപ്പെടും. ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കും. പ്രണയ ബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
