Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
തേയ്ച്ചാലും മായ്ച്ചാലും ഭാഗ്യം ഇറങ്ങിപ്പോവില്ല: നാളത്തെ പുലരിയില്‍ തലവര മാറി ഭാഗ്യം തെളിയുന്നവര്‍
ഭാഗ്യം എന്നത് എപ്പോഴും എല്ലാവര്ക്കും ലഭിക്കണം എന്നില്ല. നമ്മുടെ ജീവിത സാഹചര്യങ്ങളും ജനനസമയവും ഗ്രഹനിലയും എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യത്തില്‍ ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും നാം വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ഭാഗ്യം തൊട്ടുമുട്ടി നില്ക്കുന്നു.
ഓരോ ആഴ്ചയിലും ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്നും എന്താണ് ഇവരെ കാത്തിരിക്കുന്ന ഭാഗ്യം എന്നും നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഏതൊക്കെ മേഖലകളില്‍ ഇവരെ ഭാഗ്യം തുണക്കുന്നു എന്നും അറിയാം. 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും ഭാഗ്യവും ജീവിതത്തിലുണ്ടാവുന്നു. അവര്‍ ആരൊക്കെയെന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും മാറി ജീവിതം ഒരു പുതുപുലരിയിലേക്ക് എത്തുന്നു. പണത്തിന് മുകളില്‍ കിടന്നുറങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നു. അത്രയധികം സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഇവര്‍ക്ക് ചുറ്റും ഉണ്ടാവുന്നു. ഏത് തരത്തിലുള്ള പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. 12 രാശിക്കാരിലും ഭാഗ്യമുദിക്കുമെങ്കിലും കന്നി രാശിക്കാര്‍ക്ക് അതില്‍ അല്പം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങളുണ്ടാവും. ജീവിതം മാറി മറിയുന്നു. സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അതിഗംഭീര ഉയര്‍ച്ചയുണ്ടാവും. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ജോലിയിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അപ്രതീക്ഷിത ധനസൗഭാഗ്യങ്ങള് നിങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറും ബിസിനസും മാറി വരുന്നു. ജീവിതം തന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന ഒരാഴ്ചയായിരിക്കും. ്അപ്രതീക്ഷിത നേട്ടങ്ങളും യോഗങ്ങളും നിങ്ങളെ തേടി എത്തും. കൈ വെക്കുന്ന എല്ലാ മേഖലകളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. സമയം മാറി വരുകയും നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്യും. സാമ്പത്തികമായി എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അത്രയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. കുടുംബത്തോടൊപ്പം നല്ലൊരു ജീവിതം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥയില്‍ അതിഗംഭീര ഭാഗ്യമാണ് നിങ്ങളെ തേടി എത്തുന്നത്. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും പ്രതിസന്ധികളുണ്ടാവുന്നില്ല. ജീവിതം മാറി മറിയുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് വരുന്ന ആഴ്ച ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഈ ആഴ്ചയില്‍ തേടി എത്തുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications