Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വൃശ്ചികത്തിലെ നാളത്തെ പുലരി ഇവര്‍ക്ക് ഭാഗ്യവുമായി: തെളിഞ്ഞ് തെളിഞ്ഞ് ശുഭയോഗങ്ങള്‍
വൃശ്ചികമാസത്തിലെ ആദ്യത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഓരോ മാറ്റത്തിലും എപ്രകാരം നമ്മുടെ ജീവിതം മാറി മറിയുന്നു എന്നതും ശ്രദ്ധേയമാണ്. പ്രണയത്തിലും കരിയറിലും ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
കൂടാതെ നിരവധി ഗ്രഹയോഗങ്ങളും ഈ ആഴ്ചയില്‍ ഭാഗ്യ രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള ഭാഗ്യഫലങ്ങളും ഈ ആഴ്ചയില്‍ കാത്തിരിക്കുന്ന ചില രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നു. കരിയറില്‍ മുന്നേറുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അംഗീകാരവും വിജയവും നിങ്ങളെ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാഹസികമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ക്രിയേറ്റീവ് ആയ പല കാര്യങ്ങളിലും പങ്കെടുക്കുന്നു. സന്തോഷം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഒരു തരത്തിലും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ക്കുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുന്നു. രവിയോഗം അതിന്റെ എല്ലാ ഗുണഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. മാത്രമല്ല ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതിന്റെ ഫലം ലഭിക്കുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ദീര്‍ഘകാല നിക്ഷേപങ്ങളാണ് എന്തുകൊണ്ടും നല്ലത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ തരത്തിലും നേട്ടങ്ങളുടെ കലവറയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ദിവസമാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട എന്നതാണ്. മാത്രമല്ല ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു. വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിയുള്ളതാവുന്നു. ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും. കരിയറിലെ നേട്ടം നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാവുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ബന്ധങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ആയിരിക്കും. സഹകരണത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഓഫീസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കാത്തിരിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവേണ്ടി വരുന്നത്. സന്തോഷകരമായ ദാമ്പത്യമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. വരുന്ന ഒരാഴ്ചയില്‍ കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷത്തോടെ വരുന്ന 7 ദിവസങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാം. രാജയോഗ സമാനമായ മാറ്റങ്ങളാണ് ജീവിതത്തിലുണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
