Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ഭാഗ്യം തലയ്ക്ക് മുകളില്‍ ഉദിക്കും, ഇന്നത്തെ അസ്തമയം ഈ രാശിക്കാര്‍ക്കുള്ളത്
ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങളുണ്ടാവുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നും നമുക്ക് നോക്കാം. ആരോഗ്യവും, കരിയറും, ധനവും ദാമ്പത്യവും എത്രത്തോളം നിങ്ങളെ ഇന്നത്തെ ദിവസം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്.
12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നത് ഏതൊക്കെ രാശിക്കാരിലാണ് നേട്ടങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇന്ന് തിങ്കളാഴ്ച, ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ഭാഗ്യത്തിന്റെ കളികള്‍ ആര്‍ക്കൊക്കെയാണ് ഇന്നത്തെ ദിവസം മാറി മറിയുന്നത് എന്നതും നമുക്ക് നേരത്തെ അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. പലപ്പോഴും സാമ്പത്തികമായി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. ആരോഗ്യം എന്നത് നിങ്ങളെ ഒരു തരത്തിലും പ്രശ്നത്തിലാക്കുന്നില്ല. ഗുണപരമായ പല മാറ്റങ്ങളും ഇന്ന് അസ്തമയത്തിനുള്ളില് ഇവരെ കാത്തിരിക്കുന്നു. കടം കൊടുത്ത പണം തിരികെ കിട്ടുന്നു. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കുന്ന സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഭാഗ്യം വളരെയധികം മാറ്റങ്ങളോടെ മുന്നോട്ട് പോവുന്നതാണ്. അതില്‍ ആരോഗ്യത്തിന്റെ കാര്യവും അനുകൂലമായി വരുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപമായി കണക്കാക്കാവുന്നതാണ്. അത്രയധികം ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരകാര്യങ്ങളില് വിജയം നിങ്ങള്‍ക്ക് ഉറപ്പാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങള്‍ നേടി എടുക്കുന്നു.സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മികച്ച ദിനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ അനുകൂലമായ സമയത്തില്‍ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം തന്നെ ഗുണപരമായി മാറുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ സമയം തെളിഞ്ഞു എന്ന് ഉറപ്പിക്കാവുന്നതാണ്. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നിരവധി മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ആധി പിടിക്കേണ്ടി വരില്ല. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളെ കൊണ്ട് വരുന്നു. ഭൂമി സ്വന്തമാക്കുന്നതിനും വീട് പണി പുനരാരംഭിക്കുന്നതിനും യോഗം കാണുന്നു. നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാവും. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ വിധത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. കൈകാര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം സെറ്റാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ദാമ്പത്യജീവിതത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൈകാര്യം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നു.



Click it and Unblock the Notifications
