Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മേടമാസം സമ്പൂര്ണഫലം: അത്യപൂര്വ്വ സൗഭാഗ്യങ്ങളില് ജീവിതം തിളങ്ങും ശുക്രനുദിക്കും രാശി
മേടമാസത്തില് സമ്പൂര്ണഫലം പറയുകയാണെങ്കില് അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അനുകൂല പ്രതികൂല ഫലങ്ങള് ഓരോ രാശിക്കാരിലും മാറി മാറി വരുന്നുണ്ട്. മേട മാസത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള് ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. എന്നാല് ശുഭഫലങ്ങള് മാത്രം നിറയുന്ന ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.
രാശിമാറ്റങ്ങള് എപ്പോഴും ജ്യോതിഷത്തിന്റെ ഭാഗമാണ്. ചിലപ്പോള് ഇത് അനുകൂലമായി വരും ചിലപ്പോള് ഇത് പ്രതികൂലമായി വരുന്നു. മേടം 1 മുതല് 31 വരെയുള്ള ഒരു മാസത്തെ പൊതുഫലമാണ് ഈ ലേഖനത്തിലുള്ളത്. അതിലുപരി അനുകൂലമായ മാറ്റങ്ങള് ആര്ക്കൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്ക്ക് ആത്മവിശ്വാസം വര്ദ്ധിക്കുന്ന സമയമാണ് മേടം മാസം. ഇത് എല്ലാ വിധത്തിലും നിങ്ങളില് അനുകൂലമായി വരുന്നു. പലപ്പോഴും അനുകൂലമായി മാറുന്ന കാര്യങ്ങള് തന്നെ ജീവിതത്തില് നേട്ടങ്ങളും കൊണ്ട് വരുന്നു. കരിയറില് ഉണ്ടാവുന്ന നേട്ടങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില് നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില് സന്തോഷം നിലനില്ക്കും. ജീവിതത്തില് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് ചെയ്യുന്ന ഓരോ കാര്യത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. തൊഴില് രംഗത്തെ നേട്ടങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അവസരങ്ങള് നിങ്ങളെ തേടി എത്തുന്നു. കരിയറില് പ്രതീക്ഷിക്കാത്ത പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ആഗ്രഹിക്കുന്നത് പോലെ തുടര്പഠനം നടത്തുന്നതിന് സാധിക്കും. തൊഴില് നേട്ടങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തും. ശനി, വ്യാഴം, രാഹു, സൂര്യന്, ബുധന് ബലവാനായതിനാല് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. തൊഴില് പ്രശ്നങ്ങള് നിങ്ങള്ക്കുണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന് സാധിക്കും. പിന്നീട് അനുകൂലമായ നേട്ടങ്ങള് നിങ്ങള്ക്ക് മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. സാമ്പത്തിക നേട്ടങ്ങള് അത്ഭുതപ്പെടുത്തുന്നതായിരിക്കും. പഠനത്തില് നിങ്ങള്ക്ക് തിളങ്ങാന് സാധിക്കും. ചിങ്ങം രാശിക്കാര്ക്ക് സന്തോഷകരമായ കുടുംബമാറ്റങ്ങള് ഉണ്ടാക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്ക്കും മേട മാസത്തിലെ മാറ്റം മികച്ചതായിരിക്കും. ചിട്ടയോടെയുള്ള ജീവിതം നിങ്ങളെ ആരോഗ്യത്തിലെത്തിക്കും. ശനിയുടേയും ചൊവ്വയുടേയും സ്ഥാനം അനുകൂലമായതിനാല് അത് നിങ്ങളില് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നു. കരിയറിലെ മാറ്റവും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്ക്ക് അത് വഴി ഉണ്ടാവുന്ന അനുകൂല മാറ്റങ്ങളും സാമ്പത്തിക സ്ഥിരത നല്കുന്നു.
ധനു രാശി
ധനു രാശിക്കാര്ക്ക് ശനിയുടെ സ്ഥാനം അനുകൂലമായതിനാല് പലപ്പോഴും കരിയര് മാറ്റങ്ങള് പല വിധത്തില് സന്തോഷം നല്കും. പ്രമോഷനും ശമ്പള വര്ദ്ധനവും നിങ്ങളെ തേടി വരും. അക്കാദമിക് രംഗത്ത് നിങ്ങള് പ്രതീക്ഷിക്കുന്നതിനേക്കാള് അനുകൂല ഫലങ്ങളുണ്ടാവും. കുടുംബത്തില് സന്തോഷവും സമാധാനവും തേടി എത്തും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
