Latest Updates
-
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ!
ഇന്ന് വൈഖാശപൗര്ണമി: നഷ്ടങ്ങള്‍ അവസാനിച്ചു, ഇനി നേട്ടങ്ങളിലേക്കുള്ള പടികയറ്റം ഈ രാശിക്കാര്‍ക്ക്
ഇന്ന് വൈശാഖപൗര്‍ണമി ദിനത്തില്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കൊടുമുടി കയറുന്നു. ഇന്നത്തെ ദിവസത്തിന് അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഉണ്ടാവുന്നു. വൈശാഖ പൗര്‍ണമി ദിനത്തില്‍ ആണ് ഭഗവാന് ബുദ്ധന് ജനിച്ചത്. ഈ ദിനത്തെ ബുദ്ധ പൗര്‍ണമി എന്നും പറയുന്നു. വേദകലണ്ടര് അനുസരിച്ച് വൈശാഖ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് വൈശാഖ പൗര്‍ണമി ആഘോഷിക്കുന്നത്. അത് മാത്രമല്ല ഈ ദിനത്തില്‍ ഭഗവാന് വിഷ്ണുവിനേയും ആരാധിക്കുന്നത് നല്ലതാണ്. അത് മാത്രമല്ല സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം ഈ ദിനത്തില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു.
വൈശാഖ പൗര്‍ണമിയുടെ ശുഭസമയം എന്ന് പറയുന്നത് മേയ് 11 ഞായറാഴ്ച രാത്രി 8.02-നാണ് ആരംഭിക്കുന്നത്. ഇത് മേയ് 12 തിങ്കളാഴ്ച രാത്രി 10.24-നാണ് ആവസാനിക്കുന്നത്. ഈ ദിനത്തില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാവുന്നു. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. മേയ് 12 വൈകുന്നേരം 6.57-ന് വൈശാഖ പൗര്‍ണമിയുടെ ചന്ദ്രോദയം സംഭവിക്കുന്നു. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് മികച്ച സമയമാണ് ഇന്നത്തെ ദിവസം. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. മാത്രമല്ല ബിസിനസില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗഹൃദത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. പിതാവുമായുള്ള ബന്ധം മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. കൂടാതെ വ്യക്തിപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് നിങ്ങള്‍ക്ക് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗത്തെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബഹുമാനം തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തിലും മാറ്റങ്ങളുണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനസമ്പാദനത്തിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ തന്നെ സംഭവിക്കുന്നു. ബിസിനസില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളില്‍ പ്രതിസന്ധികളെ നിസ്സാരമായി ഇല്ലാതാക്കുന്നു. സമൂഹത്തില്‍ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. വരുമാനം ഇരട്ടിയാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇതെല്ലാം തന്നെ നേട്ടങ്ങള്‍ നല്കുന്നു എന്നതാണ് സത്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് വൈശാഖപൗര്ണമിയായ ഇന്നത്തെ ദിവസം. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രമോഷന് ജോലിയുടെ കാര്യത്തില്‍ സംഭവിക്കുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യവും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications