Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നല്ലകാലത്തിന് ഒരുങ്ങിയിരുന്നോളൂ.. അടുത്ത 7 ദിനം ഭാഗ്യം കൂടെയുള്ള നാളുകാര്‍
ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയാണിത്. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയായി കണക്കാക്കുന്നു. നിരവധി ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളുണ്ടാകും. എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഫെബ്രുവരിയിലെ ഈ ആഴ്ചയില്‍ ഭാഗ്യത്തിന്റെ നക്ഷത്രങ്ങള്‍ തിളങ്ങുന്നതായി കാണുന്നു. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. ഈ ആഴ്ച കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് വിജയവും സന്തോഷകരമായ വികാരങ്ങളും നല്‍കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് തിരികെ ലഭിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. പ്രണയ ജീവിതത്തിലും ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യമാണെന്ന് തെളിയാന്‍ പോകുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ആവേശകരമായ വാര്‍ത്തകളും നല്ല മാറ്റങ്ങളും വരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും, അത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ മധുരം നല്‍കും. റിയല്‍ എസ്റ്റേറ്റിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കാന്‍ നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. പ്രിയപ്പെട്ടവരോടൊപ്പം യാത്ര ചെയ്യാനാകും. കുടുംബബന്ധങ്ങള്‍ ദൃഢമാക്കുകയും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും ചെയ്യും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഇണയുമായി നല്ല സമയം ആസ്വദിക്കാനാകും. കുടുംബബന്ധത്തില്‍ യോജിപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അനുകൂലത വരുന്നു. നല്ല ആരോഗ്യം, ശക്തമായ ആത്മീയ ചായ്വ് എന്നിവ നിങ്ങളെ മുന്നോട്ട് നയിക്കും. കുടുംബത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കാണു. ജോലിയില്‍ പുരോഗതി, ബിസിനസ്സ് ലാഭം എന്നിവ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചില ബന്ധങ്ങള്‍ ഗുണം ചെയ്യും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഒരു സുപ്രധാന ആഴ്ച വരാനിരിക്കുന്നു. കരിയറില്‍ കാര്യമായ വിജയം ഉണ്ടാകും. അഭിമാനകരവും ഉത്തരവാദിത്തമുള്ളതുമായ ജോലി നേടാനുള്ള സാധ്യത ഏറെയാണ്. നല്ല വ്യക്തികളെ കണ്ടുമുട്ടാനുള്ള അവസരവും ഉണ്ടാകും. പല പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെട്ടേക്കാം. കുടുംബജീവിതം അഭിവൃദ്ധിപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications