Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വിഷുവിന് മുന്നേ കുതിച്ചുയരും നാളുകാര്‍: നിങ്ങളുടെ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കും സൗഭാഗ്യകാലം
മീനമാസത്തില്‍ സര്വ്വസൗഭാഗ്യത്തോടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും സങ്കടകരമായ മാറ്റങ്ങളും ചേരുന്ന ഗുണദോഷ സമ്മിശ്രമായ സമയമായിരിക്കും പലപ്പോഴും മീന മാസം. ഈ മാസത്തില്‍ ചില രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൗഭാഗ്യം തേടി എത്തുന്നു.
മീനമാസത്തിലെ 30 ദിനവും സൗഭാഗ്യത്തോടെ മുന്നോട്ട് പോവുന്ന ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഇത് വഴി പരിഹാരം കാണുന്നു. മാത്രമല്ല രാജയോഗ സമാനമായ ഫലങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. മീനത്തിലെ സൗഭാഗ്യം നിറയുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിനായി ഈ ലേഖനം വായിക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തുന്നു. പരീക്ഷയില്‍ അസാധാരണമായ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പാരമ്പര്യ സ്വത്തുക്കള്‍ നിങ്ങളുടെ കൈയ്യില്‍ വന്നു ചേരുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സ്ഥാനമാനങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. ഏത് വിഷമത്തിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും നല്ല സമയമാണ്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാത്രമല്ല വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മന:സ്ഥിതിയും നിങ്ങള്‍ക്കുണ്ടാവുന്നു. വിഷമാവസ്ഥകളെയെല്ലാം ആത്മവിശ്വാസത്തോടെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കൂടാതെ ഐശ്വര്യവും സമ്പത്സമൃദ്ധിയും നിലനില്ക്കുകയും ചെയ്യുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക നിക്ഷേപങ്ങള്‍ മികച്ചതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു. വിഷുവിന് മുന്‍പ് തന്നെ ഐശ്വര്യവും സമൃദ്ധിയും നിങ്ങളില്‍ നിറയുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാവുന്നു. മാത്രമല്ല പണം നിക്ഷേപിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ചെയ്യുന്ന ജോലികളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങളെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കാന് സാധിക്കും. തൊഴില്‍ മേഖലകളില്‍ ഉയര്‍ച്ചയും സന്തോഷവും നേടി എടുക്കാന്‍ സാധിക്കുന്നു. ആരോഗ്യകരമായ മാറ്റങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. എന്നാല്‍ അവയെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നു. കടം കൊടുത്ത പണം തിരികെ കിട്ടും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും സുഖകരമായ ഒരു മാസമായിരിക്കും മീനമാസം. മാത്രമല്ല സ്വത്തുക്കള്‍ എല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ സഹായവും തേടി എത്തും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പല കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications