Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തൊട്ടതെല്ലാം പൊന്നാക്കും ഇടവത്തില്‍ ഈ ആറ് നാളുകാര്‍: പണം കൊണ്ട് അമ്മാനമാടും
ഇടവമാസത്തിന് തുടക്കമായി, പല ഗ്രഹമാറ്റങ്ങളും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും എല്ലാം രാശിമാറുന്ന സമയം കൂടിയാണ് ഇടവ മാസം എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇടവമാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അശ്വതി - രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഭാഗ്യം മാത്രം നിറയുന്ന ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങളേയും ഇവര്‍ ഒരുമിച്ച് ചേര്‍ക്കുന്ന സമയം കൂടിയാണ് ഈ മാസം.
പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ട് എന്നതാണ് ഇടവ മാസത്തിലെ പ്രത്യേകത. ഇത് പലപ്പോഴും സന്തോഷവും സമാധാനവും ഒരുമിച്ച് നല്കുന്നു. എന്നാല്‍ ഇടവത്തില്‍ സാമ്പത്തികവും കരിയറും ദാമ്പത്യവും ആരോഗ്യവും എല്ലാം ഒന്നിനൊന്ന് മെച്ചമായ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ...

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് എല്ലാ ദു;ഖത്തിന്റേയും അവസാനമാണ് ഇടവ മാസം. ഇവര്‍ക്ക് ജീവിതത്തിലെ ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അതിശക്തമായിരിക്കും. രാജയോഗ സമാനമായ ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിത വിജയം പലപ്പോഴും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഇടവ മാസത്തിന് സാധിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ ദു:ഖങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന ഒരു മാസമാണ് ഇടവ മാസം. മാത്രമല്ല ഐശ്വര്യത്തിന്റെ പ്രതീകമാണ് ഈ മാസം എന്നതില്‍ സംശയം വേണ്ട. ഇടവം 15-ന് ശേഷം ഇവരുട ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ദൈവാനുഗ്രഹത്താല്‍ എല്ലാ മോശം ഫലങ്ങളേയും നിങ്ങള്‍ക്ക് ഈ സമയം തരണം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും മാറും. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സന്തോഷം നിങ്ങള്‍ക്ക് ലഭിക്കും. അനുകൂല സമയങ്ങളുമായി ചേര്‍ന്നാല്‍ ജീവിതം മികച്ചതാവുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തിലെ മികച്ച സമയമാണ് ഇടവ മാസം. ഏത് കാര്യത്തിലും സന്തോഷം നിലനില്ക്കുന്നു. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. നേട്ടങ്ങളുടെ കൊടുമുടിയാണ് ഇവരെ കാത്തിരിക്കുന്നത് പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം നിങ്ങളില്‍ ഉണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം മികച്ച മാറ്റങ്ങള്‍ നല്കി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഏത് മാറ്റവും സാമ്പത്തിക നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ഇടവ മാസം ഐശ്വര്യമാസമാണ്. സമ്പല്‍സമൃദ്ധിയില്‍ ആറാടുന്ന സമയം കൂടിയാണ് ഈ മാസം. പിരിഞ്ഞ് കഴിയുന്ന ദമ്പതിമാര്‍ക്ക് ഒരുമിച്ച് നില്‍ക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ക്ഷേത്ര ദര്‍ശനത്തിന് വേണ്ടി സമയം കണ്ടെത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഇടവം ഭാഗ്യമാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന ഒരു സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്ന ഒരു മാസമാണ് ഇടവ മാസം. ധനപരമായുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കും. ജോലിയുടെ കാര്യത്തിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ചിത്തിര
ചിത്തിര നക്ഷത്രക്കാരുടെ ജീവിതം ഇടവ മാസത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ അനുകൂലാവസ്ഥയായിരിക്കും ഓരോരുത്തര്‍ക്കും ഈ സമയം ഉണ്ടാവുന്നത്. എല്ലാ കഷ്ടപ്പാടുകള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ശത്രുക്കളെല്ലാം തന്നെ അശക്തരാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന കാഴ്ച നിങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
