Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ലക്ഷ്മി യോഗം: നാല് രാശിക്കാര്‍ക്ക് കഷ്ടകാലം അകലും, സൽപ്പേര് വര്‍ദ്ധിക്കും, സമ്പത്ത് വന്നുചേരും
ചന്ദ്രന് കര്ക്കിടകത്തിലേയ്ക്ക് രാശിമാറുന്നതിനാല് ലക്ഷ്മി യോവും ഇന്ദ്ര രോഗവും രൂപ്പെടുന്നു. ഈ അമൂല്യമായ യോഗത്താല്‍ നാല് രാശിക്കാര്‍ക്ക് കഷ്ടകാലം അകലുന്നതാണ്. ഈ രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക ലാഭം എല്ലാ മേഖലയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ഭഗവാന് ഗണപതിയുടെ അനുഗ്രഹവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, സര്‍വ്വ വിഘ്നങ്ങളും അകലുന്നതാണ്. ജീവിതത്തില്‍ തടസ്സങ്ങളില്ലാതെ, ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
ജീവിതത്തില്‍ അനുഭവിച്ച പല കഷ്ടകാലങ്ങളും അകലാന്‍ പോകുന്ന ദിനങ്ങളാണ് മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ആഗ്രഹിച്ച നിലയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ലോട്ടറി അടിക്കാനുള്ള ഭാഗ്യം ഈ രാശിക്കാരില്‍ ചിലര്‍ക്ക് ഉണ്ട്. ഏതൊരു കാര്യവും ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. ഈ കഴിവ് ഈ രാശിക്കാരെ വളരാന്‍ അനുവദിക്കുന്നതാണ്. ജീവിത്തില്‍ സന്തോഷം ലഭിക്കാന്‍ സഹായിക്കും. ദുഃഖങ്ങള്‍ ഒഴിയുന്നതാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വളരാനുള്ള നിരവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതായിരിക്കും. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കും. പലരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. പുതിയൊരു ജോലി ലഭിക്കുന്നതായിരിക്കും. ജോലി ലഭിക്കുന്നതോടെ സാമ്പത്തിക ബാധ്യകള്‍ വീട്ടാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജീവിത പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. ജീവിതത്തില്‍ സന്കോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിലവിലെ ബാധ്യതകളെല്ലാം അകലുന്നതായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ അവസരങ്ങള്‍ കയ്യില്‍ വന്നു ചേരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. പല പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ ജോലി നോക്കുന്നവര്‍ക്കും തടസ്സങ്ങള്‍ അകലുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം ലഭിക്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നിലവിലെ ജോലിയെക്കാള്‍ ഉയര്‍ന്ന സ്ഥാനവും, ശമ്പളവും ലഭിക്കുന്ന പുതിയ ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ണ്ണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
മകരം
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. പുതിയ പ്രോജക്ടുകള്‍ തേടി എത്തുന്നതാണ്. ദാമ്പത്യ ജീവിതം മനോഹരമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ജോലിയില്‍ സ്ഥിരപ്പെടാനും ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
