Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2026-ല്‍ കടമില്ല, ധനമാണെങ്കില്‍ ഇട്ടുമൂടാന്‍ തക്ക വിധം: ലക്ഷ്മിദേവി പടി കയറി വരും ആദ്യ ഉദയം ഈ രാശിക്ക്
പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു വര്‍ഷമാവട്ടെ 2026 എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം പല വിധത്തിലുള്ള ഗ്രഹ-രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും നിരവധി രാജയോഗങ്ങള്ക്കാണ് പുതുവര്‍ഷം തുടക്കമിടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു എന്നതാണ് സത്യം. കൂടാതെ രാജയോഗങ്ങളില്‍ ഒന്നായ ശുഭയോഗമായ ലക്ഷ്മീയോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
2026-ല്‍ വ്യാഴം മിഥുനം രാശിയിലേക്ക് എത്തുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ ലക്ഷ്മീ രാജയോഗം സംഭവിക്കുന്നു. ശുക്രന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റവും അതുപോലെ തന്നെ വ്യാഴത്തിന്റെ മാറ്റവും എല്ലാമാണ് ലക്ഷ്മിയോഗത്തിന് കാരണമാകുന്നത്. പുതുവര്‍ഷ ആരംഭത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുന്ന സമയമാണ്. ഇത് ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു. പുതിയ വാഹനം വാങ്ങുന്നതിനും പുതിയ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. വിദേശ യാത്രക്കുള്ള പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല ജോലിയില്‍ ധാരാളം അവസരങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മി യോഗം വളരെയധികം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം തേടി എത്തും. അത് മാത്രമല്ല ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. അതില്‍ മികച്ച സാമ്പത്തിക നേട്ടവും തേടി എത്തുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സ്വര്‍ണാഭരണങ്ങള്‍, വാഹനം എന്നിവ സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. അപ്രതീക്ഷിത ധനലാഭത്തിന് യോഗം കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ഭാഗ്യത്തെ സൂര്യനെപ്പോലെ തിളങ്ങുന്നതിന് സഹായിക്കും. കൂടാതെ ജീവിതത്തില്‍ വിജയവും സന്തോഷവും സമാധാനവും എല്ലാം തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങളും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിത വിജയം തേടി എത്തും. പെട്ടെന്നുള്ള ധനലാഭത്തിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. സാമ്പത്തികമായി നിങ്ങളുടെ നേട്ടം പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ പലതും സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
