Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അക്ഷയത്രിതീയ ദിനത്തില്‍ ഗജകേസരിയോഗവുമായി 5 രാശിക്കാര്‍; കുബേരന് വാരിക്കോരി നല്‍കും, ഐശ്വര്യം വര്‍ദ്ധിക്കും
Akshaya Tritiya 2025: ഏപ്രില്‍ 30-ാം തീയ്യതി അക്ഷയത്രിതീയ ആഘോഘിക്കുകയാണ്. ഇന്നേ ദിവസം 5 രാശിക്കാരില്‍ ചില പ്രത്യേക ഗജകേസരി യോഗം രൂപപ്പെടുന്നതാണ്. വ്യാഴവും ചന്ദ്രനും ഇടവത്തില്‍ ഒന്നിക്കുന്നതിനാല്‍ ഗജകോസരി യോഗവും, മീനത്തില്‍ ശുക്രനും ബുധനും ഒന്നിക്കുന്നതിനാല്‍ ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെടുന്നു.

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം ലഭിക്കാന്‍ യോഗം രൂപപ്പെടുന്നത് 5 രാശിക്കാരിലാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
മിഥുനം
അക്ഷയത്രിതീയ ദിവസം മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അന്നേ ദിവസം കുറയുന്നതാണ്. ജോലിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് തൊഴിലാവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. മാതാപിതാക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നത്ര പണം ഇവരുടെ കയ്യില്‍ വന്നെത്തുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ ചെയ്തെടുക്കുന്നതാണ്. ഓഫീസില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ നല്ലരീതിയില്‍ ചെയ്യുന്നതാണ്. മുതിര്‍ന്ന ഓഫീസര്‍മാരില്‍ നിന്നും നിങ്ങള്‍ ആഗ്രഹിച്ച അംഗീകാരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും വരുമാനം ലഭിക്കുന്നതാണ്. സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ആഗ്രഹം പോലെ പുതിയ വീട് വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. വീടുപണി നടക്കുന്നവര്‍ക്ക്, പണികളെല്ലാം വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. മികച്ച തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ശരിയായ വിധത്തില്‍ നിലനിര്‍ത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി ത്തെുന്നതാണ്. വിവാഹാലോചനകള്‍ നല്ലത് വന്നെത്തുന്നതാണ്. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നതാണ്. പല ഉത്തരവാദിത്തങ്ങളും ശരിയായ വിധത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും സ്നേഹവും ആദരവും ലഭിക്കുന്നതാണ്. പലരും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് മികച്ച അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ അവസരം വന്നെത്തുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications