Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ലക്ഷ്മി നാരായണ രാജയോഗം: ജീവിത സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ഈ 3 രാശിക്കാരില്‍
ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഒന്നിക്കുമ്പോഴാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. ജീവിത സൗഭാഗ്യങ്ങള്‍ വാരിക്കോരി നല്കുന്ന ഗ്രഹമാണ് ശുക്രന്. ബിസിനസ്സ്, സാമ്പത്തിക എന്നിവയെല്ലാം സ്വാധീനിക്കുന്ന ഗ്രഹമാണ് ബുധന്‍. അതിനാല്‍, ഇരു ഗ്രഹങ്ങളും ഒന്നിക്കുമ്പോള്‍ ചില രാശിക്കാരില്‍ എല്ലാവിധ സൗഭാഗ്യങ്ങളും വന്നു ചേരുന്നതിനുള്ള സൗഭാഗ്യവും നിറയുന്നു.

നിലവില്‍ ഫെബ്രുമാസത്തിന്റെ ആരംഭത്തോടെ ശുക്രനും ബുധനും മീനം രാശിയില്‍ എത്തുന്നതാണ്. മീനത്തില്‍ ഇരുഗ്രഹങ്ങളും പ്രവേശിക്കുന്നതോടെ തലവരമാറുന്ന മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം. അവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സൗഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത് എന്നും കാണാം.
കന്നി
ലക്ഷ്മി നാരായണ രാജയോഗത്താല്‍ ജീവിത വിജയം കരസ്ഥമാക്കാനും, ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നു ചേരാനും ബിസിനസ്സില്‍ വിജയങ്ങള്‍ കരസ്ഥമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒട്ടനവധി നേട്ടങ്ങള്‍ വന്നു ചേരുന്നു. ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കൂടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും.
കര്‍ക്കിടകം
ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ വന്ന് നിറയുന്നതാണ്. ആത്മധൈര്യം ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ ജോലിക്കായുള്ള പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതായിരിക്കും. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നതാണ്. ഇത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നു. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സുഖ-ദുഃഖങ്ങളില്‍ പങ്കാളികളാകാന്‍ സുഹൃത്തുക്കള്‍ ഒപ്പം ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സന്തോഷവും സമാധാനവും ഒപ്പം വര്‍ദ്ധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ അനവധി ലഭിക്കുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിത്തതില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമാധാനവും സന്തോഷവും ഒരുപോലെ ഇവരില്‍ വന്നെത്തുന്നതാണ്. പല കാര്യങ്ങളും തീരുമാനിച്ച രീതിയില്‍ തന്നെ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടുകാരില്‍ നിന്നും ഒട്ടനവധി കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications