Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
12 മാസത്തിന് ശേഷം ശുക്രന്റെ മഹാമാറ്റം ഓഗസ്റ്റ് അവസാനം: ലക്ഷ്മിനാരായണ രാജയോഗം അത്യുഗ്രഫലം 3 രാശിക്ക്
Lakshmi Narayan Rajayoga: 12 മാസങ്ങള്‍ക്ക് ശേഷമാണ് ശുക്രന് കര്‍ക്കിടകത്തില്‍ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സമ്പത്ത് ഇരട്ടിക്കുന്ന കാര്യത്തിലും ലക്ഷ്മി നാരായണ രാജയോഗം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
കര്‍ക്കിടകം രാശിയിലാണ് ശുക്രന് സഞ്ചരിക്കുന്നത്. അതിന്റെ ഫലമായാണ് ഓഗസ്റ്റ് 21-ന് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് നല്കുന്ന ഗുണാനുഭവങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം മികച്ച ഫലങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല ജോലിയില്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം ഇത് വഴി പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഉന്നത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുക എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിലേക്ക് നിങ്ങളെത്തുന്നു. എപ്പോഴും ജോലിയില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം നല്കുന്ന ഫലം ഒട്ടും നിസ്സാരമല്ല. അത് നിങ്ങളെ അഭിമാനത്തിലേക്ക് വാനോളം എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള യോഗം കാണുന്നു. പുതിയ വസ്തു വാങ്ങുന്നതിനും വീട് വെക്കുന്നതിനും യോഗം കാണുന്നു. എഴുത്തുകളിലൂടെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരിക്കും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം തേടി എത്തും. ലക്ഷ്മി നാരായണ രാജയോഗം നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്ക്കുന്നു. എന്ന് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിച്ച് വരുന്നതായി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുകയും അതിനുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം പ്രതിരോധിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിര്‍ത്തി വെച്ചിരുന്ന പല ജോലികളും പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. അതെല്ലാം തന്നെ വന്വിജയത്തിലേക്കും എത്തും. നിങ്ങളില്‍ നിന്ന് കടം വാങ്ങിച്ച പണം തിരികെ കിട്ടുന്നതിനും വരുമാനം ഇരട്ടിയാവുന്നതിനും യോഗം കാണുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications
