Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ഓണം കഴിഞ്ഞ് കൃത്യം ഒരാഴ്ചക്ക് ശേഷം ലക്ഷ്മിനാരായണയോഗം: 4 രാശിക്ക് സമയം തെളിഞ്ഞു
സെപ്റ്റംബര്‍ മാസത്തിന് തുടക്കമായി, ഈ സമയം ചില രാശിക്കാര്‍ക്ക് അനുകൂല പ്രതികൂല ഫലങ്ങള്‍ തേടി എത്തുന്നു. ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും ശ്രദ്ധേയമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓണത്തോടനുബന്ധിച്ച് നിരവധി ഗ്രഹങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കെല്ലാം ഈ ഗ്രഹസ്ഥാനങ്ങള്‍ സ്വാധീനം വഹിക്കുന്നുണ്ട്. ഓണത്തിന് ശേഷം സെപ്റ്റംബര്‍ 12-ന് ലക്ഷ്മിനാരായണ രാജയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ കൊണ്ട് വരുന്നു.
ശുക്രന്റെ സംക്രമണം തന്നെയാണ് ഈ സമയത്തെ ഏറ്റവും വലിയ ഗ്രഹമാറ്റം. ചിങ്ങം രാശിയിലേക്ക ശുക്രനെത്തുമ്പോള് അപ്പോള്‍ തന്നെ കന്നി രാശിയിലേക്ക് ബുധന്‍ സ്ഥാനം മാറ്റുന്നു. ഇതിന്റെ ഫലമായാണ് ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും പ്രദാനം ചെയ്യുന്നു. നാല് രാശിക്കാരിലാണ് പ്രധാനമായും ലക്ഷ്മി നാരായണ രാജയോഗം ഫലം നല്‍കുന്നത്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 12 മുതല്‍ അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റം സംഭവിക്കുന്നു. അത് മാത്രമല്ല പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അതോടൊപ്പം തന്നെ മികച്ച വരുമാനം കരസ്ഥമാക്കുന്നതിനും സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുകയും ജോലികളില്‍ ഉയര്‍ച്ചയും സ്വാധീനവും തേടി എത്തുകയും ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ പകുതിയിലേക്ക് കടക്കുമ്പോള്‍ കരിയര്‍ തന്നെ മാറി മറിയുന്നു. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. കൂടാതെ ആരോഗ്യകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് യോഗം കാണുന്നു. അത് മാത്രമല്ല സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം ഭാഗ്യ ഫലത്തെ പ്രദാനം ചെയ്യുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തും. വലിയ സാമ്പത്തിക ലാഭം ഉണ്ടാവാം. പലപ്പോഴും ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും തേടി എത്തും. മികച്ച വരുമാനം നിങ്ങള്‍ക്കുണ്ടാവും. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള സന്തോഷവും ഈ സമയം നിങ്ങളെ തേടി എത്തും. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്ന സമയമാണ്. യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഈ സമയം നിങ്ങളെ ബാധിക്കുകയില്ല എന്നതാണ് സത്യം,

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം നല്കുന്ന ഭാഗ്യഫലങ്ങള്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ജോലിയിലും ബിസിനസിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ജോലിയില്‍ സംഭവിക്കുന്ന ഉയര്‍ച്ച നിങ്ങള്‍ക്ക് ജീവിതത്തില്‍ പിന്നീട് ഒരു മുതല്‍ക്കൂട്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
