Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ലക്ഷ്മി കൃപാകടാക്ഷം: കരിയറിലും സമ്പത്തിലും നേട്ടങ്ങള്‍ കൊയ്ത് 5 രാശിക്കാര്‍
Lakshmi Kripakadaaksham: ഒരു വ്യക്തിയുടെ ജീവിതം മാറ്റുന്നത് തലവരയാണ്. കഠിനധ്വാനം മാത്രമല്ല, ഭാഗ്യവും പലപ്പോഴും വിജയത്തിനു പിന്നിലെ കാരണമായി പ്രവര്‍ത്തിക്കാറുണ്ട്. ഒരു വ്യക്തിയുടെ തലയില്‍ ഭാഗ്യം തെളിയണമെങ്കില്‍ ജാതകത്തില്‍ അതിനുള്ള യോഗം വേണം. അതുപോലെ, ഓരോ രാശികളുടെയും ഗ്രഹമാറ്റവും, നക്ഷത്രമാറ്റവും നിങ്ങളെ സ്വാധീനിക്കുന്നതാണ്. നിലവില്‍ ഗജകേസരി യോഗവും, മാളവ്യ രാജയോഗവും രൂപപ്പെടുകയാണ്. കൂടാതെ, ഇന്നത്തെ ദിവസം ലക്ഷ്മി കൃപാകടാക്ഷം ചില രാശിക്കാരില്‍ ഉണ്ടാകുന്നതായിരിക്കും. 12 രാശികളില് 5 രാശികള്‍ക്കാണ്. ഈ യോഗം ലഭിക്കുന്നത്. ഈ യോഗത്താല്‍ 5 രാശിക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കുമെന്നും ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സൗഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്ഥാനക്കയറ്റം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജോലിയില്‍ ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ കുറുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഒട്ടനവധി വന്നെത്തുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാസിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സില്‍ സമാധാനം ലഭിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും. മക്കള്‍ വഴി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് തന്നെ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. മറ്റുള്ളവരുടെ കണ്ണേറില്‍ നിന്നും സ്വയം രക്ഷ പ്രാപിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനത്തില്‍ സഞ്ചരിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. അതുപോലെ, ബിസിനസ്സില്‍ ശോഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അപ്രതീക്ഷിതമായി പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നാതാണ്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍, ഇന്നത്തെ ദിവസം ഇവര്‍ക്ക് ലക്ഷ്മി കൃപയും രൂപപ്പെടുന്നതാണ്. അതിനാല്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
