Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
ദേവഗുരുവായ വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് തിരിച്ചറിയേണ്ടതാണ്. വ്യാഴത്തിന്റെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തേയും ബാധിക്കുന്നു. പലപ്പോഴും ദേവഗുരു ഇപ്പോള്‍ മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്, എന്നാല്‍ മെയ് ഒന്നിന് വ്യാഴം ഇടവം രാശിയിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി പലരിലും കുബേരയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
ശുക്രന്റെ രാശിയാണ് വ്യാഴം, കുബേരയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യാഴത്തിന്റെ സംക്രമഫലമായി രൂപപ്പെടുന്ന കുബേര യോഗം ഐശ്വര്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം. സന്തോഷകരമായ മാറ്റവും ഐശ്വര്യവുമാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നത്. കുബേര യോഗം രൂപപ്പെടുന്നതിന്റെ ഫലം എപ്രകാരം ജീവിതത്തില്‍ വരുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കുബേര യോഗം അതിന്റെ ഉച്ചസ്ഥായിയിലാണ് നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ശുക്രനും വ്യാഴവുമാണ് ഇവരുടെ കരിയറിലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. കരിയറിലെ പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നു. എല്ലാ മേഖലയിലും വിജയം കണ്ടെത്തുന്നതിന് സാധിക്കും.
ഇടവം രാശി
ഏത് സുപ്രധാന തീരുമാനവും നിങ്ങള്‍ക്ക് എടുക്കുന്നതിന് സാധിക്കുന്നു.അതിലെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങളെ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും രൂപപ്പെടുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാതാവുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. കുട്ടികളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷിപ്പിക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ അപ്രതീക്ഷിത വരുമാനം വര്‍ദ്ധിക്കുന്നു. ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുന്നു. മനസ്സില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. യാത്രകള്‍ നടത്തുന്നത് ഫലവത്തായി വരുന്നു.
കര്‍ക്കിടകം രാശി
ഇവരുടെ പതിനൊന്നാം ഭാവത്തില്‍ കുബേരയോഗം വരുന്നതിനാല്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ധാരാളം അവസരങ്ങള്‍ തേടി വരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് മുതിര്‍ന്നവരില്‍ നിന്ന് പിന്തുണയും സന്തോഷവും നല്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശമ്പള വര്‍ദ്ധനവും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. പ്രണയിക്കുന്നവരില്‍ വിവാഹത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കുബേര യോഗം വളരെയധികം മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും സമ്പത്ത് ഇവരെ ഇങ്ങോട്ട് തേടി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. തൊഴില്‍രംഗത്ത് അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ നടത്തേണ്ടതായി വരുന്നു. ജോലി സംബന്ധമായ തിരക്കും നിങ്ങള്‍ക്ക് വര്‍ദ്ധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
