Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
100 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാശിക്കാര്‍ക്ക് കുബേരയോഗം; സ്വത്തും പണവും ആവോളം സമ്പാദിക്കാം
100 വര്‍ഷങ്ങള്‍ക്ക് ശേഷം ചില ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും രാശിമാറ്റവും മൂലം 4 രാശിക്കാരില്‍ കുബേര യോഗം രൂപ്പെടുകയാണ്. ഈ ആപൂര്‍വ്വ യോഗത്താല്‍, ധനം സമ്പാദിക്കാനും, ആഗ്രഹിച്ച കാര്യങ്ങള്‍ വളരെ വേഗത്തില്‍ നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, നല്ല സന്തോഷകരമായ ജീവിതം നയിക്കാനും ഇവര്‍ക്ക് സാധിക്കും. ഈ അപൂര്‍വ്വ യോഗം വരാനിരിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
കുബേര യോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് ധനം സമ്പാദിക്കാനുള്ള യോഗം ഉണ്ട്. ദീപാവലിയ്ക്ക് ശേഷവും, നവംബര്‍ ആര്യവാരത്തോടെയും പണം സമ്പാദിക്കാനുള്ള പലവിധ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്പില് തെളിയുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മറ്റുമേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. ഏത് മേഖലയില്‍ നിന്നാണ് പണം കൂടുതല്‍ ലഭിക്കാന്‍ സാധ്യത എന്ന് സ്വയം മനസ്സിലാക്കാന്‍ സാധിക്കും. ഇതിനൊത്ത് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ലാഭം ഉണ്ടാക്കി തരുന്നതാണ്. ബന്ധുക്കളുമായുള്ള ആത്മബന്ധം നിങ്ങള്‍ക്ക് പലവിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന് സഹായിക്കും. ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
പുതിയ വാഹങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. സ്ഥത്ത് ഇടപാടുകള്‍ വഴി നല്ല ലാഭം ഉണ്ടാക്കാന്‍ സാധിക്കും. പുതിയ വീടും സ്ഥലവും വാങ്ങിക്കാന്‍ യോഗം. വിദേശത്തേയ്ക്ക് യാത്രകള്‍ നടത്താന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ധനലാഭം ഉണ്ടായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ്സ് ആരംഭിക്കാം. ഇത് പുതിയൊരു വരുമാന മാര്‍ഗ്ഗം നിങ്ങള്‍ക്ക് മുന്പില് തുറക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ നല്ല സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അനുകൂല സമയമാണ് ഇപ്പോള്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. സ്വന്തം കഴിവില്‍ മതിപ്പ് ഉണ്ടാകും. ഇത് നിങ്ങളെ പുതിയ മേഖലയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സഹായിക്കും. ഇതിലൂടെ നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കുടുംബവുമായി പല സ്ഥലങ്ങളിലേയ്ക്ക് യാത്രകള്‍ അനിവാര്യമായി വരും. നിങ്ങള്‍ക്ക് ലഭിക്കുന്ന കുബേര യോഗത്താല്‍ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
കന്നി
ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന പല ആഗ്രഹങ്ങളും നിങ്ങള്‍ക്ക് നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ലകാലം തെളിയാന്‍ പോവുകയാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടത്തിയെടുക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് വന്ന് ചേരുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് നല്ല സമയമാണിപ്പോള്‍. സുഹൃത്തുക്കള്‍ വഴി വിദേശത്തേയ്ക്ക് ജോലി ലഭിക്കാനും യോഗം കാണുന്നുണ്ട്. കൂടുതല്‍ സമ്പാദ്യ പദ്ധതികളില്‍ ഭാഗമാകാൻ യോഗം. ലോട്ടറി അടിക്കാന്‍ യോഗം. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. മക്കളുടെ പഠനാവശ്യത്തിനായി പണം ലഭിക്കും. സ്വന്തമായി വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാനും യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
