Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
ഈ വര്‍ഷത്തെ ആദ്യത്തെ കുബേര യോഗം ഇവര്‍ക്ക്; ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വാരിക്കോരി ലഭിക്കാന്‍ യോഗം
ആഗ്രഹിച്ച കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പലപ്പോഴും പല തടസ്സങ്ങള്‍ മൂലം പല കാര്യങ്ങളും ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കാറില്ല. പലപ്പോഴും പണമായിരിക്കും ഇതിനു പിന്നിലെ പ്രധാന തടസ്സം.

വേദ ജ്യോതിഷ പ്രകാരം ഒരു വ്യക്തിയെ സമ്പന്നനാക്കുന്നതില്‍, അതുപോലെ, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉയര്‍ച്ചകളും സൗഭാഗ്യങ്ങളും വന്നു ചേരണമെങ്കില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും, നക്ഷത്രമാറ്റത്തിനും കുറച്ചധികം പങ്കുണ്ട്. നിലവില്‍ വ്യാഴം ചൊവ്വയും ഒന്നിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ അര്‍ദ്ധ കേന്ദ്ര യോഗം രൂപപ്പെടുന്നു. കൂടാതെ, ചില രാശിക്കാരില്‍ കുബേര യോഗം രൂപപ്പെടുന്നതിനും യോഗം കാണുന്നു. ഈ സൗഭാഗ്യങ്ങള്‍ ലഭിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് കുബേര യോഗത്താല്‍ ഒട്ടനവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ഇത്രയും കാലം അനുഭവിച്ച കസല ദുഃഖങ്ങളും അവസാനിക്കുന്നതായിരിക്കും. കഷ്ടകാലം ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ മക്കളുടെ വിവാഹം നടത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ചെറി രീയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ പുരോഗതി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. സ്ഥിരമായി രണ്ട് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ മടത്തിയെടുക്കാനും ഈ രാശിക്കാര്‍ക്ക് ഇനിമുതല്‍ സാധിക്കും. എത്ര വലിയ പ്രയാസങ്ങളും അതിജീവിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളെ വിദേശ വിദ്യാഭ്യാസത്തിനായി പുറംം രാജ്യങ്ങളിലേയ്ക്ക് അയക്കാനുള്ള പണം കണ്ടെത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും സമ്പാത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ജീവിതതത്തില്‍ ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യാന്‍ പദ്ധതിയിടുന്നതാണ്. ഇതില്‍ നിന്നും ലാഭം ലഭിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിത നിലവാരം ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. പുതിയ ബന്ധങ്ങള്‍ ബിസിനസ്സിലൂടെ സ്ഥാപിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് കഴിയുന്നതാണ്. അതിനാല്‍ തന്നെ, സ്വന്തം നേട്ടങ്ങള്‍ക്കായി ഇവരെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. വിദ്യയിലും, കലാ-കായിക രംഗത്തും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും. ബന്ധുക്കളുമായി കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി നല്ലൊരു ബന്ധം നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും സ്നേഹവും പരിപാലനവും ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ക്കും ഉയര്‍ച്ചകള്‍ പലതും ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
