Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
2025-ല്‍ വ്യാഴം നടത്തുന്ന മഹാമാറ്റം: ശുഭഗ്രഹങ്ങളിലെ ശ്രേഷ്ഠന് രാശിമാറുമ്പോള്‍ കോടീശ്വര യോഗം ഈ നക്ഷത്രക്കാരിൽ
Kodiswara Yoga: വേദ ജ്യോതിഷത്തില്‍ ഏറ്റവും നല്ല ശുഭ ഗ്രഹമായാണ് വ്യാഴം അറിയപ്പെടുന്നത്. വിജ്ഞാനം, വിവേകം, ഭാഗ്യം, ധര്‍മ്മം, ആത്മീയത, കുട്ടികള്‍, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. അതിനാല്‍, വ്യാഴം നടത്തുന്ന പ്രധാനപ്പെട്ട രാശിമാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരെയും പലവിധത്തിലാണ് ബാധിക്കാന്‍ പോകുന്നത്.

നിലവില്‍ വ്യാഴം 2025-ലെ വലിയ സംക്രമണമാണ് മെയ് മാസത്തില്‍ നടത്താന്‍ പോകുന്നത്. മെയ് 14ന് വ്യാഴം ഇടവം രാശിയില്‍ നിന്നും മിഥുനത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. വ്യാഴത്തിന്റെ മിഥുനത്തിലേയ്ക്കുള്ള പ്രവേശനം 4 നക്ഷത്രക്കാരില്‍ കോടീശ്വര യോഗത്തിന് കാരണമാക്കുന്നു. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്നും, ഇവര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ രാശിമാറ്റത്താല്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ തെളിയുന്നതായിരിക്കും. വെച്ചടി വെച്ചടി ഭാഗ്യം ഇവരില്‍ വന്നെത്തുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ അവസരങ്ങള്‍ കയ്യില്‍ വന്നെത്തുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങളോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള വഴികള്‍ ഓരോന്ന് ഇവരുടെ മുന്നില്‍ വന്നെത്തുന്നതാണ്. ബാധ്യതകള്‍ അകന്ന് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കും. വിദേശ യാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ള യോഗം ലഭിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും.
പൂയം
നിരന്തരം ഭാഗ്യം വന്നു ചേരുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശ യാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലിയില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളരാനും സാധിക്കും. സമാധാനപരമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മക്കളുടെ വിവാഹത്തിനുള്ള യോഗം തെളിയുന്നതാണ്.
അനിഴം
വിദ്യാഭ്യാസം, കുട്ടികള്‍, പ്രണയബന്ധങ്ങള്‍ എന്നിവയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ബിസിനസ്സില്‍ വളരാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. കൃഷി ചെയ്യുന്നവര്‍ക്ക് അതിലൂടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. മാതാപിതാക്കള്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. വീടിന്റെ പണി പൂര്‍ത്തീകരിക്കും. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടും പ്രയാസങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അകലും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications