Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സൂര്യ നക്ഷത്രമായ ഉത്രത്തില് കേതു സ്ഥാനം ഉറപ്പിച്ചൂ; അപ്രതീക്ഷിത ധനയോഗം ഇവര്‍ക്ക്
ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് കേതു. പൊതുവില്‍ നിഴല്‍ ഗ്രഹം എന്നാണ് ഇവ അറിയപ്പെടുന്നത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കപ്പെടുന്നത് കേതു, രാഹു എന്നീ ഗ്രഹങ്ങളുടേ രാശിമാറ്റത്താലാണ്. കേതു നിലവില്‍ ഉത്രം നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ നക്ഷത്രമാണ് ഉത്രം. കേതു ഉത്രത്തില് പ്രവേശിച്ചതോടെ ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭം നല്‍കുന്നുണ്ട്. സാമ്പത്തികപരമായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
കേതും ഉത്രം നക്ഷത്രത്തിലേയ്ക്ക് മാറിയതോടെ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യങ്ങള്‍ പലതും പ്രതീക്ഷിക്കാവുതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. ആഗ്രഹിച്ച ജോലി നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. നല്ല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ഇത് സാമ്പത്തിക ബാധ്യതകള്‍ കുറയ്്ക്കാന്‍ വളരെയധികം സഹായിക്കും. അതുപോലെ, പല സമ്പാദ്യപദ്ധതികളിലും ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍, ഇവര്‍ക്ക് നല്ലൊരു തുക സമ്പാദ്യമായി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. പഠനത്തില്‍ മുന്നില്‍ നില്ക്കാന് സാധിക്കുന്നതാണ്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഉന്നത പഠനത്തിന് വളരെയധികം സഹായിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. നല്ലരീതിയില്‍ ജോലിയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ തന്നെ, നല്ല ശമ്പളം ഉണ്ടായിരിക്കുന്നതാണ്. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കും. കൂടാതെ, നിങ്ങള്‍ക്ക് പുതിയ സമ്പാദ്യപദ്ധതികളില്‍ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് ദീര്‍ഘകാലം പണം സമ്പാദ്യമായി സൂക്ഷിക്കാന്‍ സഹായിക്കും. അതുപോലെ, വിലപിടിപ്പുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. കൂടാതെ, കുടുംബത്തിന്റെ കൂടാതെ പല വിനോദ യാത്രകളും പോകാന്‍ സാധിക്കും. ജീവിതത്തില്‍ വളരെ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. വിദേശത്ത് തന്നെ താമസിക്കാനും സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വിദ്യയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കും. നല്ല വിലയില്‍ സ്വത്ത് വില്ക്കാന് സാധിക്കുന്നതാണ്. വീടുപണി വേഗത്തില്‍ തീര്‍ക്കും. സാമ്പത്തികപരമായി നല്ല ഉന്നമനം പ്രതീക്ഷിക്കാം. പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
