Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജൂലൈ 20-ന് പൂരത്തില്‍ കേതു സംക്രമണം: 2026 വരെ സര്വ്വസൗഭാഗ്യങ്ങള്ക്ക് നടുവില്‍ 4 രാശിക്കാര്‍
പൂരം നക്ഷത്രത്തില്‍ കേതുവിന്റെ സംക്രമണം നടക്കാനിരിക്കേ നിരവധി ജ്യോതിഷ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇത് ഗുണപരവും അതോടൊപ്പം തന്നെ ദോഷകരവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും കരിയറിലും സംഭവിക്കുന്നു. ഇത് അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങള്‍ക്ക് തുടക്കമിടുന്ന ഒരു കാര്യമാണ് എന്നതാണ് സത്യം. കേതുവിന്റെ പൂരത്തിലേക്കുള്ള മാറ്റം 2026 വരെയാണ് ഭാഗ്യം കൊണ്ട് വരുന്നത്. 2025 ജൂലൈ 20-നാണ് കേതു പൂരം നക്ഷത്രത്തിലേക്ക് മാറുന്നത്.
2026 ജൂലൈ മാസത്തില്‍ വൈകുന്നേരം 5.12-നാണ് കേതു പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. 2026 ജനുവരി വരെ കേതു ഇതേ നക്ഷത്തത്രത്തില് തന്നെ തുടരുന്നു. ഈ നക്ഷത്രത്തിന്റെ അധിപന് ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ സര്‍വ്വസൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് വരുന്ന ഒരു വര്‍ഷം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
കേതു ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ഇവരുടെ നാലാമത്തെ ഭാവത്തിലാണ് കേതുവിന്റെ സഞ്ചാരം നടക്കുന്നത്. അത് മാത്രമല്ല പാരമ്പര്യമായി ധാരാളം സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന സാമ്പത്തികമാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലി സ്ഥലത്ത് പ്രശംസയും സന്തോഷവും അംഗീകാരവും തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യത കൂടുതലാണ്. അത് കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാം കാണുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് കേതുവിന്റെ സംക്രമണം സംഭവിക്കുന്നത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും എല്ലാ കാര്യത്തിലും ധൈര്യം ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുമാനം ഇരട്ടിയാവുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കേതുവിന്റെ സ്വാധീനം നിമിത്തം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുകയില്ല. മാറ്റങ്ങളോടെ നിങ്ങള്‍ ഭാഗ്യ നേട്ടങ്ങളിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. സമ്പത്ത് ഇരട്ടിക്കുന്നതിനുള്ള യോഗവും നിങ്ങളെ തേടി എത്തുന്നു.

വൃശ്ചികം രാശി
ജൂലൈ 20 മുതല്‍ കേതു വൃശ്ചികം രാശിയുടെ ഏഴാമത്തെ ഭാവത്തിലേക്കാണ് മാറുന്നത്. അതിന്റെ ഫലമായിക കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കുടുംബത്തിലെ എല്ലാ പ്രതിസന്ധികളേയും പരിഹരിക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ ഇരട്ടി ലാഭം തേടി എത്തുന്നു. സമൂഹത്തില്‍ പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പരാജയപ്പെടുമെന്ന് കരുതുന്ന പല കാര്യങ്ങളിലും നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് കേതുവിന്റെ സംക്രമണം നടക്കുന്നത്. ഇതിന്റെഫലമായി കേതുവിന്റെ സ്വാധീനം മൂലം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുന്നു. പങ്കാളിയുമായി നല്ല ബന്ധത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ പുതിയ ജോലിക്കുള്ള അവസരങ്ങള്‍ തേടി എത്തുന്നു. ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
