Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
കേതു പൂരം നക്ഷത്രത്തിലേക്ക്: ദാമ്പത്യവും സമ്പത്തും സമൃദ്ധിയും തൊട്ടു പുറകേയുള്ള രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. ജ്യോതിഷപ്രകാരം സംഭവിക്കുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് അനുകൂലം എന്തൊക്കെയാണ് പ്രതികൂലം എന്നത് ശ്രദ്ധേയമാണ്. ഗ്രഹങ്ങള്‍ ഇടക്കിടെ രാശിമാറുന്നത് മൂലം നക്ഷത്രങ്ങളില്‍ അശുഭഗ്രഹമായ കേതുവിന്റെ സാന്നിധ്യം പക്ഷേ ഗുണകരമായി മാറുന്നു. പൂരം നക്ഷത്രത്തിലേക്കാണ് കേതു അതിന്റെ രാശിമാറുന്നത്. എന്നാല്‍ ഇത് സംഭവിക്കുന്നത് നവംബര്‍ അവസാന ഘട്ടത്തിലാണ്.
ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് മൂലം മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് നിങ്ങളെത്തുന്നത്. ചില രാശിക്കാര്‍ക്ക് അത് ശുഭകരമായി മാറുന്നു. കൂടാതെ ചില നക്ഷത്രക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്നു. സാമ്പത്തികമായും തൊഴില്‍പരമായും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നത്. കേതുവിന്റെ പൂരം നക്ഷത്രമാറ്റത്തില് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന ്നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദീര്‍ഘകാലമായി കാത്തിരുന്ന കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. സ്ഥാനക്കയറ്റവും തൊഴില്‍ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് യോഗം കാണുന്നു. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധ്യത കാണുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിനും അത് വഴി മാറ്റങ്ങള്‍ സംഭവിക്കുന്നതിനും യോഗം കാണുന്നു. പഴയ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. വാഹനയോഗം കാണുന്നതിനാല്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷകരമായ സാഹചര്യം ജീവിതത്തില്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. കലാരംഗത്ത് അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കുന്നു. ചെറിയ നിക്ഷേപങ്ങള്‍ വലിയ ലാഭം കൊണ്ടുവരും. കേതുവിന്റെ ഈ സംക്രമണം ദാമ്പത്യ ജീവിതത്തെ മികച്ചതാക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കേതുവിന്റെ നക്ഷത്രമാറ്റം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. ജോലിയില്‍ പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ രോഗാവസ്ഥകളില്‍ നിന്ന് മുക്തി നേടുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരി സഹോദരന്മാര്ക്ക് ജീവിതത്തില്‍ സന്തോഷവും എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തുന്നു. വിജയത്തോടൊപ്പം എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച് നില്ക്കുന്നതിനാല് ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം പെട്ടെന്ന് ലാഭം നല്കുന്നു. നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. നിക്ഷേപങ്ങളെല്ലാം ഇരട്ടി മാറ്റം തേടി എത്തുന്നു. സംസാര മികവിലൂടെ നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്കും വലിയ ലാഭം തേടി എത്തുന്നു. ചെറുകിട വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പഴയ കടങ്ങളെല്ലാം തന്നെ പെട്ടെന്ന് വീട്ടുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications
