Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
നിഴല്‍ ഗ്രഹത്തിന്റെ രാശിമാറ്റം: 2025 വരെ തിരിഞ്ഞുനോക്കേണ്ട ഈ 3 രാശിക്കാര്‍ക്ക്
വേദജ്യോതിഷ പ്രകാരം കേതു ഒരു നിഴല്‍ ഗ്രഹമായാണ് അറിയപ്പെടുന്നത്. അത് മാത്രമല്ല പിന്നോക്കാവസ്ഥയില്‍ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ അതിന്റേതായ ദോഷഫലങ്ങളും ഓരോ രാശിക്കാരിലും ഉണ്ടാവുന്നു.ഓരോ വ്യക്തിയുടേയും ജാതകത്തിലെ കേതുവിന്റെ സ്ഥാനമാണ് ആ വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതത്തെ തീരുമാനിക്കുന്നത്. കാരണം അനുകൂലഫലങ്ങളേക്കാള് പ്രതികൂല ഫലങ്ങളാണ് കേതു നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ കേതു രാശിമാറുകയാണെങ്കില് അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഓരോ നിശ്ചിത സമയത്തിന് ശേഷം രാശിമാറ്റത്തിന് വിധേയമാവുന്നുണ്ട്. 2023 ഒക്ടോബര്‍ 30-നാണ് കേതു കന്നിരാശിയിലേക്ക് മാറിയത്. 2025 വരെ ഈ രാശിയില്‍ തന്നെ കേതു സ്ഥിതി ചെയ്യുന്നു. 2024-ല്‍ മറ്റ് സംക്രമണങ്ങളെ അനുസരിച്ച് കേതുവിന്റെ മാറ്റം അതിപ്രധാനമാണ്. മാത്രമല്ല ചല രാശിക്കാര്‍ക്ക് അത് വഴി ധനനേട്ടവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നല്‍കുന്നതാണ് എന്തുകൊണ്ടും കേതു നല്കുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. മികച്ച സാഹചര്യമായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആളുകള്‍ക്ക് ധൈര്യം വര്‍ദ്ധിക്കുകയും ഏത് പ്രശ്നത്തേയും നേരിടുന്നതിന് സാധിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നു.
മേടം രാശി
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചെറിയ തോതില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മെയ് മാസത്തില്‍ ആണ് ഏറ്റവും കൂടുതല്‍ ഭാഗ്യം ഉണ്ടാവുന്നത്. ഇവരുടെ കരിയറില്‍ മികച്ച മാറ്റങ്ങളും പുരോഗമനവും ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് കേതു സംക്രമണം വളരെയധികം ഭാഗ്യം കൊണ്ട് വരുന്നു. എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അത് പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. വിജയം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കേതുവിന്റെ സംക്രമണം നിങ്ങളില്‍ പുതിയ വിജയ സാധ്യതകള്‍ കൊണ്ട് വരുന്നു. തൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം പ്രതീക്ഷകള്‍ നല്കുന്ന ഫലം നല്കുന്നു. നിങ്ങളുടെ അറിവ് തന്നെയായിരിക്കും നിങ്ങളുടെ ശക്തിയും. കഴിവുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. യാത്ര ചെയ്യുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും. പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യവും അനുകൂലവുമായ സമയമായിരിക്കും. ചെലവുകളുടെ കാര്യത്തില്‍ ഉണ്ടാവുന്ന ആശങ്കക്ക് വിരാമമാവുന്നു.
വൃശ്ചികം രാശി
വിജയം നിങ്ങളെ തേടി എത്തുന്നു. കഷ്ടപ്പാടിന്റെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വ്യാഴം സംക്രമിക്കുമ്പോള്‍ മെയ് മാസമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും മികച്ചസമയം എന്നതാണ് സത്യം. പുതിയ സൗഹൃദങ്ങളും അത് വഴി നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പണത്തിന്റെ കാര്യത്തിലുള്ള എല്ലാ ആശങ്കകളും അകലുന്നു. ആഗ്രഹിക്കുന്ന പ്രതിഫലം ലഭിക്കുന്നു. ജീവിതം തന്നെ മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സംക്രമണമാവും ഈ കേതു സംക്രമണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications