Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
കേതുവിന്റെ നക്ഷത്രമാറ്റം ഭാഗ്യമായി മാറാന്‍ പോകുന്നത് ഈ രാശിക്കാര്‍ക്ക്
വേദ ജ്യേതിഷ പ്രകാരം, ഏറ്റവും അധികം പ്രാധാന്യം നിറഞ്ഞ ഗ്രഹങ്ങളാണ് കേതുവും രാഹുവും. പൊതുവില്‍ നിഴല്‍ ഗ്രഹങ്ങള്‍ എന്നാണ് ഈ ഗ്രഹങ്ങള്‍ അറിയപ്പെടുന്നത് തന്നെ. ഈ ഗ്രഹങ്ങള്‍ നക്ഷത്രം മാറിയാല്‍ അല്ലെങ്കില്‍ രാശിമാറിയാല്‍, ആ നക്ഷത്രത്തില്‍, അല്ലെങ്കില്‍ രാശിയില്‍ 18 ദിവസത്തോളം നിലനില്ക്കും. അതിനാല്‍ തന്നെ, ഇതിനനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും, രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ അനുഭവിക്കേണ്ടതായും വരുന്നു.

നിലവില്‍ കേതു പൂരം നക്ഷത്രത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കേതും പൂരം നക്ഷത്രത്തിലായതിനാല്‍ തന്നെ, ചില രാശിക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാനുള്ള യോഗവും കൈവന്നിരിക്കുകയാണ്. ഈ ഭാഗ്യരാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ധനു
ജീവിതത്തില്‍ നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങളും ഈ രാശിക്കാര്‍ക്ക് വേഗത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ സാധിക്കും. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് ജോലി ലഭിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. ജോലികള്‍ക്കായി പരിശ്രമിച്ചുതൊണ്ടിരിക്കുന്നത് നിര്‍ത്താതിരിക്കുക. നല്ല തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. വിവാഹം അലോചിക്കുന്നവര്ക്ക് നല്ല ദിനങ്ങളാണ് വരുന്നത്. പ്രണയ വിവാഹം നടക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും പല സമ്മാനങ്ങളും സ്വീകരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ലരീതിയില്‍ പിന്തുണ ലഭിക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി ലഭിക്കും. പുതിയ ജോലി നിങ്ങള്‍ക്ക് മാനസിക സംതൃപ്തി നല്‍കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തും. കുടുംബത്തില്‍ മംഗളകരമായ പല സംഭവങ്ങളും നടക്കും. മക്കളുമൊത്ത് ബിസിനസ്സ് ആരംഭിക്കുന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രോജക്ടുകള്‍ വളരെ മംഗളകരമായി പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക ലാഭം ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളാണ് വരാനിരിക്കുന്നത്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ നല്ല സന്തോഷം ഉണ്ടായിരിക്കുന്നതാണ്. പല ആവശ്യങ്ങള്‍ക്കായി പല ദേശങ്ങളിലേയ്ക്ക് യാത്രകള്‍ അനിവാര്യമായി വരുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ എല്ലാം ഇല്ലാതാകുന്നതാണ്. മാതാപിതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. മക്കളില്‍ നിന്നും വിലകൂടിയ പല സമ്മാനങ്ങളും ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ട്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പല സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികപരമായി പല നേട്ടങ്ങളും ജീവിതത്തില്‍ സംഭവിക്കും. നല്ല ജോലി ലഭിക്കും. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
