Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സകല തടസ്സങ്ങളും അകറ്റി 4 രാശിക്കാരില്‍ കേതുവിന്റെ ഉദയം; ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും
Ketu Rise in March 2025: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് കേതു. കേതുവിന്റെ സ്ഥാനത്തിനനുസരിച്ച് ഓരോ രാശിിലും ഓരോ മാറ്റങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. മാര്‍ച്ച് 16ന് കേതു അതിന്റെ സ്ഥാനം മാറ്റാന്‍ പോവുകയാണ്. ഹോളിയ്ക്ക് ശേഷം കേതുവില്‍ ഉണ്ടാകുന്ന ഈ മാറ്റം 4 രാശിക്കാരില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും.

ജീവിതത്തില്‍ നേടിട്ടുകൊണ്ടിരിക്കുന്ന പല കഷ്ടപ്പാടുകളും ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. പല കാര്യങ്ങളും ശരിയായ വിധത്തില്‍ നടപ്പിലാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അഖലുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തിന്റെ പ്രാരാബ്ധം അകറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രതീക്ഷിച്ച രീതിയില്‍ മക്കളുടെ വിവാഹം നടത്താന്‍ പദ്ധതിയിടുന്നതായിരിക്കും. പണം പല കാര്യങ്ങള്‍ക്കും ആവശ്യമായി വന്നേക്കാം. ഇതെല്ലാം ശരിയായ സമയത്ത് ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ കുറയുന്നതാണ്. സമാധാനത്തോടെ ഉറങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ കഠിനധ്വാനം ചെയ്യുന്നവരാണ്. ആഗ്രഹിച്ച കാര്യങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നവരാണ് തുലാം രാശിക്കാര്‍. അതിനാല്‍, കേതുവിന്റെ ഉദയം ഇവരില്‍ നേട്ടങ്ങളായി മാറുന്നതാണ്. ജീവിത്തില്‍ നേരിടുന്ന പല തടസ്സങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഓരോ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്. പലരോടും നിലനിന്നിരുന്ന ദേഷ്യം അകലുന്നതാണ്. മാനസിക ഉല്ലാസം ലഭിക്കുന്ന അനവധി കാര്യങ്ങളിലേയ്ക്ക് ഇവര്‍ ശ്രദ്ധ തിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ശുഭകരമായ അന്തരീക്ഷമായിരിക്കും നിലനില്ക്കുക.
മകരം
മകരം രാശിയുടെ 9-ാം ഭാവത്തിലാണ് കേതു ഉദിക്കുന്നത്. അതിനാല്‍ മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പല പ്രയാസങ്ങളും മനസ്സില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് പ്രവേശിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്ന പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
കര്‍ക്കിടകം
കര്കകിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ അകലുന്നതാണ്. മാനസിക സന്തോഷം നല്കുന്ന കാര്യങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകുന്നതാണ്. പല കഷ്ടപ്പാടുകള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രണയ ബന്ധങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് ഉറ്റുനോക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
