Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രാഹുവും-കേതുവും ഇവരില്‍ ശുഭസ്ഥാനത്ത്; കഷ്ടപ്പാടില്‍ നിന്നും ധന സൗഭാഗ്യത്തിലേയ്ക്ക് 3 രാശിക്കാര്‍
രാഹുവും കേതുവും 18 മാസങ്ങള്‍ക്ക് ശേഷം സ്ഥാനമാറ്റത്തിന് ഒരുങ്ങുകയാണ്. പൊതുവില്‍ മായാവി ഗ്രഹങ്ങള്‍ എന്നും നീച ഗ്രഹങ്ങള്‍ എന്നുമെല്ലാം അറിയപ്പെടുന്ന രാഹുവും കേതുവും ശുഭസ്ഥാനത്ത് എത്തിയാല്‍ ചില രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നല്കുന്ന ദിനങ്ങള്‍ ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്ന 3 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കുംഭം
രാഹു സൂര്യ രാശിയായ കുംഭത്തിലേയ്ക്കാണ് നീങ്ങുന്നത്. അതിനാല്‍, കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ധാരാളം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി നോക്കണം, അല്ലെങ്കില്‍ പുതിയ ബിസിനസ്സ് ആരംഭിക്കണം എന്നെല്ലാം ആഗ്രഹിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഇത് നല്ലൊരു അവസരമാണ്. ഈ സമയത്ത് ബിസിനസ്സ് ആരംഭിക്കുന്നത് തുടക്കത്തില്‍ തന്നെ കച്ചവടത്തിന് ലാഭം നല്കാന് സഹായിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ കുറയുന്നതാണ്. മെയ് മാസത്തിലാണ് രാഹു കുംഭത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ, മെയ്മാസം മുതല്‍ കുംഭം രാശിക്കാരില്‍ കഷ്ടകാലങ്ങള്‍ അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും സ്നേഹം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
കേതു മെയ്മാസം 18 ന് ചിങ്ങം രാശിയിലേയ്ക്ക് നീങ്ങുകയാണ്. കേതു ചിങ്ങത്തില് പ്രവേശിക്കുന്നതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഈ രാശിക്കാരില്‍ സംഭവിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. കടബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്.
തുലാം
കേതു, രാഹു ഗ്രഹങ്ങളുടെ രാശിമാറ്റത്താല്‍ തുലാം രാശിക്കാര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. തുലാം രാശിക്കാരില്‍ നിലനിന്നിരുന്ന പല ബുദ്ധിമുട്ടുകളും ഈ ഗ്രഹങ്ങളുടെ രാശിമാറ്റത്താല്‍ അകലുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സൗഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സുഖ-ദുഃഖങ്ങളില്‍ പങ്കാളിയാകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, വിദ്യയിലും ഈ രാശിക്കാര്‍ ശോഭിക്കുന്നതാണ്. ആഗ്രഹിച്ച ജോലി സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതായിരിക്കും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതായിരിക്കും. ആഗ്രഹിച്ച രീതിയിൽ വിവാഹം നടക്കുന്നതായിരിക്കും. ദാമ്പത്യത്തിൽ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കാണാൻ ആഗ്രഹിച്ച വ്യക്തികളെ സന്ദർശിക്കാനുള്ള യോഗവും ഇവർക്ക് ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
