Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കേന്ദ്രത്രികോണ രാജയോഗം: അളന്നെടുക്കാം ധനം ഈ രാശിക്കാര്‍ക്ക്, ഇതിലും ശുഭയോഗം ഇനിയില്ല
ഒക്ടോബര്‍ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതില്‍ തന്നെ ഭാഗ്യം കൊടികുത്തി വാഴുന്ന ചില രാശിക്കാരുണ്ട്. ഒക്ടോബര്‍ 30 കേന്ദ്രത്രികോണ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. ജ്യോതിഷപരമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ രാശിക്കാര്‍ക്കായി ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
ജ്യോതിഷപരമായ പല മാറ്റങ്ങളും അത് വഴി നേട്ടങ്ങളും എല്ലാം തേടി എത്തുന്നു. ഇന്നത്തെ ദിവസം സന്തോഷവും സമൃദ്ധിയും തേടി എത്തുന്നതിനുള്ള യോഗം നിങ്ങള്‍ക്കുണ്ടാവും. അത് കൂടാതെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ രകാര്യവും. നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും സമ്പത്തും എല്ലാം തേടി എത്തുന്ന സമയമാണ് കേന്ദ്രത്രികോണ രാജയോഗം നിമിത്തം സംഭവിക്കുന്നത്. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല വിദ്യാഭ്യാസപരമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉയര്‍ന്ന വിജയം തേടി എത്തും. അത് മാത്രമല്ല സാങ്കേതിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പലപ്പോഴും ജോലിയിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രയോജനകരമായ ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും. സാമ്പത്തികമായി എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സാമ്പത്തിക പദ്ധതികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പിന്തുണ തേടി എത്തുന്നു. പലപ്പോഴും ജോലി ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പുരോഗതിയും സന്തോഷവും ഉയര്‍ച്ചയും തേടി എത്തും. പരിമിതികള്‍ അനുസരിച്ച് നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സുഖകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പ്രവര്‍ത്തന രംഗത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പല പദ്ധതികളും വിജയിക്കപ്പെടുന്നു. പിതാവിലില് നിന്ന് നിങ്ങളിലേക്ക് ധനം വന്നുചേരുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴാഴ്ച ദിനത്തില്‍ രൂപം കൊള്ളുന്ന കേന്ദ്രത്രികോണ രാജയോഗം പലപ്പോഴും വരുമാനത്തെ സ്വാധീനിക്കുന്നു. വരുമാനം ഇരട്ടിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ സംബന്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും നിങ്ങള്‍ വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
