Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ശുക്രന് സൃഷ്ടിക്കും ഒന്നല്ല രണ്ട് രാജയോഗം, 18 മുതല്‍ തലവര തെളിയുന്നവര്‍, ധനം കണ്ട് കണ്ണ് നിറയും
Kendra Trikona Rajayoga: ശുക്രന് തുലാം രാശിയിലേക്ക് മാറുന്നതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചില രാശിക്കാര്‍ക്ക് പ്രതിക്ഷിക്കുന്നതിനേക്കാല് നേട്ടങ്ങള്‍ നല്കുന്നു. സെപ്റ്റംബര്‍ 18 മുതലാണ് രാജയോഗത്തിന് തുടക്കം കുറിക്കുന്നത്. ജ്യോതിഷത്തില്‍ രണ്ട് രാജയോഗങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്. പഞ്ചമഹാപുരുഷ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും. ഈ രണ്ട് യോഗങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ള രാജയോഗങ്ങളാണ്.
രാജയോഗം നിങ്ങളുടെ ജാതകത്തിലുണ്ടെങ്കില്‍ അത് ആ വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സെപ്റ്റംബര്‍ 18-ന് ശുക്രന്റെ തുലാം രാശി സംക്രമയണത്തിന്റെ ഫലമായി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗവും അതോടൊപ്പം മാളവ്യ രാജയോഗവും സൃഷ്ടിക്കുന്നു. ഇത് ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ലഗ്നത്തിലാണ് ഈ രണ്ട് രാജയോഗവും രൂപപ്പെടുന്നത്. അത് മാത്രമല്ല ഈ സമയം നിങ്ങളുടെ വ്യക്തിത്വത്തില്‍ തന്നെ പല പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. കൂടാതെ വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിന് എന്തുകൊണ്ടും അനുകൂല സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഒന്നും തന്നെ നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നത് വഴി അടിസ്ഥാന സാമ്പത്തിക നേട്ടത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവും. ജോലിയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ സാമ്പത്തിക മാറ്റങ്ങളും സ്ഥാനമാറ്റങ്ങളും തേടി എത്തുന്നു. ജീവിതം തന്നെ നേട്ടങ്ങളുടേതായി മാറും. ജോലിയില്‍ പ്രമോഷന് ലഭിക്കുന്നത് വഴി ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ സാമ്പത്തിക സ്ഥിരത എന്നിവ ഉറപ്പാക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ഒരു ബിസിനസിന് അപ്പുറം മറ്റൊരു ബിസിനസ് കൂടി ആരംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമായിരിക്കില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരും. മാത്രമല്ല സാമ്പത്തിക നേട്ടം, ജോലിയിലെ ഉയര്‍ച്ച എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതം മാറ്റം മറിക്കും. ബിസിനസ് ചെയ്യുന്നവരില്‍ അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തും. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് പ്രതിസന്ധികള്‍ ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതം അടിമുടി മാറുന്ന സമയമാണ് കേന്ദ്രത്രികോണ രാജയോഗം നല്‍കുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications