Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
കേന്ദ്രത്രികോണ രാജയോഗം: വിധിയെ മറികടക്കും ശുഭഫലങ്ങള്‍ 3 രാശിക്ക്
ബുധന്റെ രാശിമാറ്റം ഓരോ രാശിക്കാരിലും അനുകൂല പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നത് നമുക്കറിയാം. ദേവന്മാരുടെ രാജകുമാരന് എന്നാണ് ബുധനെ കണക്കാക്കുന്നത്. നമ്മളില്‍ അറിവും ഞ്ജാനവും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ബുധന്‍. വേദജ്യോതിഷ പ്രകാരം മാര്‍ച്ച് 26-ന് പുലര്‍ച്ചെ 2.39-നാണ് ബുധന്‍ അതിന്റെ രാശിമാറിയത്. ബുധന്‍ ഈ സമയം മീനത്തില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിച്ചു. ബുധന്‍ മേടം രാശിയുടെ ലഗ്നഭാവത്തിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. മകരത്തിന്െ നാലാം ഭാവത്തിലാണ് ഇത് സംക്രമിക്കുന്നത്.
ഈ സാഹചര്യത്തില്‍ ആണ് കേന്ദ്ര ത്രികോണ രാജയോഗം സംഭവിക്കുന്നത്. ഇത് രാജയോഗത്തേക്കാള്‍ ഇരട്ടി ഫലം നല്കുന്നു. അത് മാത്രമല്ല അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ നല്കുന്നു. കരിയറില്‍ അസാധാരണമായ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കേന്ദ്രത്രികോണ രായോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം, എന്തൊക്കയാണവ എന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്.

മകരം രാശി
മകരം രാശിയിലെ നാലാം ഭാവത്തിലാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സ്വത്തുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം തന്നെ നിങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കുന്നു. പ്രശ്നങ്ങള്‍ എല്ലാം തന്നെ അവസാനിക്കുന്നു. കുംഭത്തില്‍ ശനിയുടെ ഉദയവും അനുകൂല മാറ്റങ്ങള്‍ക്ക് ഒരു കാരണമാകുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും സാധ്യത കാണുന്നു.
മകരം രാശി
സ്വത്തുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. വീട് വാങ്ങിക്കുന്നതിന് വായ്പ എടുക്കുന്നതിന് അനുകൂലഫലങ്ങള്‍ ആയിരിക്കും. ആരോഗ്യവും മെച്ചപ്പെടുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സമ്മര്‍ദ്ദകരമായ പല മാറ്റങ്ങളും ഇല്ലാതാവുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിലാണ് കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നത്. ഇവര്‍ക്ക് വിദേശത്ത് പോവാനുള്ള അവസരം ഉണ്ടാവുന്നു. പല വിധത്തിലും വിജയം കരസ്ഥമാക്കുന്നതിനുള്ള സാധ്യതയുണ്ട്, രോഗങ്ങളില്‍ നിന്ന് മോചനവും നേട്ടവും ഉണ്ടാവുന്നു. വിദേശത്ത് നിന്ന് ബിസിനസില്‍ പോസിറ്റീവ് ഫലം ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല ഫലം ആയിരിക്കും ലഭിക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നു. കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയും വിദേശത്തേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സമൂഹത്തില്‍ പ്രശസ്തിയും ആദരവും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പലതും സഫലീകരിക്കപ്പെടുന്നു. ബിസിനസില്‍ ലാഭവും നേട്ടവും ഒരുപോലെ ഉണ്ടാവുന്നു. കുട്ടികള്‍ കാരണം സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. വിവാഹം നടക്കുകയും ദാമ്പത്യം സുഖകരമാവുകയും ചെയ്യുന്നു.
കന്നി രാശി
ഈ രാശിയില്‍, ഒമ്പതാം ഭാവത്തില്‍ ആണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ മാറ്റങ്ങള്‍ വരുന്നു. പോസിറ്റീവിറ്റി നിലനില്ക്കുകയും അതിലൂടെ ജീവിതം മാറുകയും ചെയ്യുന്നു. നേതൃത്വപരമായ കഴിവ് നിങ്ങളില്‍ ഉണ്ടാവും.സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പണവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ തിടുക്കത്തില്‍ നിക്ഷേപങ്ങള്‍ നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











