Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൂര്യനും ശനിയും കേന്ദ്ര ബിന്ദുവിലേയ്ക്ക്; ധനികരാകാന്‍ യോഗം ഇവര്‍ക്ക്
വേദ ജ്യോതിഷത്തില്‍ സൂര്യനും ശനിയ്ക്കും വളരെയധികം പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ ഉണ്ടാകണമെങ്കില്‍, വിദ്യയില്‍ ശോഭിക്കണമെങ്കില്‍, ജോലി ലഭിക്കണമെങ്കില്‍ സൂര്യന്റെ അനുഗ്രഹം അനിവാര്യമാണ്. അതുപോലെ, തടസ്സങ്ങള്‍ എല്ലാം അകന്ന്, ജീവിതത്തിന് അര്‍ത്ഥം നല്കാന് ശനിയും സഹായിക്കുന്നു.

നിലവില്‍ ശനിയും സൂര്യനും കേന്ദ്ര ബിന്ദുവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, കേന്ദ്ര ദൃഷ്ടി യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ മൂന്ന് രാശിക്കാര്‍ക്ക് സര്‍വ്വസൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് നല്ലരീതിയില്‍ സമ്പാദിക്കാന്‍ യോഗം ഉണ്ടായിരിക്കും. അതുപോലെ, ധനത്തിനും പണത്തിനും യാതൊരു കുറവും അനുഭവപ്പെടുന്നതല്ല.
ധനു
ധനു രാശിക്കാര്‍ക്ക് കേന്ദ്ര യോഗത്താല്‍ സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. വീട് പണിയാന്‍ യോഗം ഉണ്ടായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. മറ്റുള്ളവരോടുള്ള അനുകമ്പ വര്‍ദ്ധിക്കും. പല ഉന്നതരുമായി ബന്ധം സ്ഥാപിക്കും. ജോലിയില്‍ മികവ് വര്‍ദ്ധിക്കാന്‍ സാധ്യത. മികച്ചരീതിയില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കും. സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും. മക്കളില്‍ നിന്നും സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. കുടുംബ ബന്ധങ്ങള്‍ ചേര്‍ത്ത് പിടിക്കും. പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്തും. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിപ്പിക്കും. മാനസകാരോഗ്യം മെച്ചപ്പെടുത്തും. വിദ്യയില്‍ ശോഭിക്കും. 30 വയസ്സ് കഴിഞ്ഞവര്‍ക്ക് അപ്രതീക്ഷിത ധനഭാഗ്യം.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. കയ്യില്‍ പണം വന്നുചേരും. ധനം കൃത്യമായ രീയില്‍ ഉപയോഗിക്കും. വീടുപണിയ്ക്കായി പണം ചിലവഴിക്കും. ചിലവാക്കിയതിന്റെ ഇരട്ടി കയ്യില്‍ വന്ന് ചേരുന്നതാണ്. സാമ്പത്തിക ലാഭം നോക്കി ചെയ്യുന്ന പല കാര്യങ്ങള്‍ക്കും കൃത്യമായ ഫലം ലഭിക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ധന സഹായം പ്രതീക്ഷിക്കാം. സ്ഥല കച്ചവടം വഴി ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലി ലഭിക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് സാമ്പത്തിക ലാഭം നല്‍കും.
മേടം
മേടം രാശിക്കാര്‍ക്ക് സമ്പത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സ്ഥലക്കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധന ലാഭം പ്രതീക്ഷിക്കാം. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ പ്രോജക്ടുകള്‍ ലഭിക്കും. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം കൃത്യമായി ലഭിക്കും. മക്കള്‍ മുഖാന്തരം ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധന ലാഭം ഉറപ്പിക്കാം. കച്ചവടക്കാര്‍ക്കും ലാഭം ഉണ്ടായിരിക്കും. കരിയറില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. സമാധാനം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം ലഭിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
കടബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും ജീവിതത്തില്‍ നേട്ടങ്ങള്‍ പലതും സ്വന്തമാക്കും. മക്കളില്‍ നിന്നും, കുടുംബക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ നല്ല കാര്യങ്ങള്‍ നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. കയ്യില്‍ ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടും. വ്യാപാരം കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും. മറ്റുകച്ചവടക്കാരേക്കാള് മുന്നില്‍ എത്താന്‍ സാധിക്കും. ലോണുകള്‍ പലതും ലഭിക്കും. സമ്പത്ത് ക്രമാതീതമായി വര്‍ദ്ധിക്കും. സന്തോഷം ലഭിക്കും. സമാധാനം ലഭിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications