Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നവംബര്‍ 5-ന് കാര്‍ത്തിക പൗര്‍ണമി: 3 രാശിക്ക് പൂര്‍ണചന്ദ്രനെപ്പോലെ ഭാഗ്യമുദിക്കും രാവ്
ജ്യോതിഷ പ്രകാരം കാര്‍ത്തിക മാസത്തിലെ പൗര്‍ണമിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം േജ്യാതിഷപരമായി അത്ര നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ശുഭകരമായ രീതിയില്‍ സ്വാധീനിക്കുന്നതാണ് കാര്‍ത്തിക പൗര്‍ണമി ദിനം. എന്നാല്‍ ഈ വര്‍ഷത്തെ കാര്‍ത്തിക പൗര്‍ണമി വരുന്നത് നവംബര്‍ 5-നാണ്. ഈ പുണ്യ ദിനത്തില്‍ മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും പ്രത്യേകിച്ച് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരുന്നു.
ഈ വര്‍ഷത്തെ കാര്‍ത്തിക പൗര്‍ണ്ണമി ദിനത്തില്‍ ശിവവാസയോഗം, സര്‍വാര്‍ത്ഥ സിദ്ധി യോഗം എന്നിവ സംഭവിക്കുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ സംഭവിക്കുന്ന എല്ലാ ദോഷഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് തുടക്കമാവുന്നു. പക്ഷേ കാര്‍ത്തിക പൗര്‍ണമിയായതിനാല്‍ 12-ല്‍ 3 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. കൂടാതെ അശുഭകരമായ നിഴല്‍ ഒന്നും തന്നെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് കാര്‍ത്തിക പൗര്ണമിയില് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമി ദിനത്തില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം വര്‍ദ്ധിക്കുന്ന ഒരു ദിനം കൂടിയാണ്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കുടിശ്ശികയുള്ള പണം തിരികെ കിട്ടുന്നു. ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് യോഗം കാണുന്നു. തൊഴില്‍പരമായ കാര്യങ്ങളില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായവും തേടി എത്തും. അത് കൂടാതെ സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ചയും സുരക്ഷിതത്വവും തേടി എത്തും. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിന്റെ ഫലമായി എല്ലാ തരത്തിലുള്ള ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമി ദിനത്തില്‍ പലപ്പോഴും അപ്രതീക്ഷിത ഭാഗ്യം തേടി എത്തും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ഭാഗ്യത്തെ കൊണ്ട് വരുന്നു. അത് മാത്രമല്ല മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി കൊണ്ട് വരുന്നു. ജോലിയിലെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളും അത് പിന്നീട് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമി ദിനത്തില്‍ ഭാഗ്യം തേടി എത്തുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ജീവിതത്തില്‍ തേടി എത്തും. സഹപ്രവര്‍ത്തകര്‍ നിങ്ങളെ ജോലിയില്‍ സഹായിക്കും. അത് മാത്രമല്ല ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ബിസിനസിലെ പുരോഗതി നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ജീവിതം മികച്ച് നില്ക്കും എന്നതില്‍ സംശയം വേണ്ട. ശാരീരികവും മാനസികവുമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് പ്രശ്നത്തേയും വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും. തന്ത്രങ്ങളെല്ലാം തന്നെ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
