Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
കാര്‍ത്തിക പൗര്ണമിയില് തെളിയുന്ന സൗഭാഗ്യം: അടിമുടി മാറ്റങ്ങള്‍ ഈ രാശിക്കാര്‍ക്ക്
ഇന്ന് കാര്‍ത്തിക മാസത്തിലെ പൗര്‍ണമി ദിനം, ഇന്നത്തെ ദിവസത്തിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. ഈ ദിനത്തില്‍ ദേവന്മാര് ഭൂമിയില്‍ ഇറങ്ങി വന്ന് നദികളില്‍ സ്നാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം വളരെയധികം പ്രത്യേകതകള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ നവംബര്‍ 5 അതായത് ഇന്ന് ആഘോഷിക്കപ്പെടുന്ന കാര്‍ത്തിക പൗര്‍ണമിയ്ക്ക് ജ്യോതിഷപരമായും വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും അതിന്റെ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതും അത് ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതും ഭാഗ്യം കൊണ്ട് വരുന്നതും ആയിരിക്കും.
കാര്‍ത്തിക പൗര്‍ണമി ദിനത്തില്‍ ആണ് ത്രിപൂരാസുരനെ മഹാദേവന് വധിച്ചത് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ ദിനത്തിലാണ് ഭഗവാന് തന്റഎ മത്സ്യാവതാരം എടുത്തത് എന്നും ഐതിഹ്യമുണ്ട്. ഇത്രയൊക്കെയെങ്കിലും ചില രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ വിലമതിക്കാനാവുന്നതിനേക്കാള് ഭാഗ്യം തേടി എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ വളര്‍ച്ചക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല കരിയര്‍ വിജയത്തിനും ശക്തിയേറിയ ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പെട്ടെന്നുള്ള അംഗീകാരം ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക ഉയര്‍ച്ചയും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും സന്തോഷവും സമാധാനവും ഐക്യവും തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ സന്തോഷകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അത് നിങ്ങളില്‍ വൈകാരിക ആശ്വാസം കൊണ്ട് വരുന്നതിന് കാരണമാകുന്നു. പലപ്പോഴും സ്ഥിരതയും സന്തോഷവും സമാധാനവും നിങ്ങളില്‍ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു, പുതിയ മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. ബിസിനസ് ആരംഭത്തിന് ഏറ്റവും അനുകൂലമായ ദിവസമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കും. രോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പലപ്പോഴും കലാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. സമൂഹത്തില്‍ അംഗീകാരവും സന്തോഷവും ആദരവും തേടി എത്തും. തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ കാര്‍ത്തിക പൗര്‍ണമി ദിനത്തിലാണ് സംഭവിക്കുന്നത്. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമി ദിനത്തിലാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാര്ഗ്ഗനിര്ദ്ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദീര്‍ഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സ്വപ്നത്തിലേക്ക് നിങ്ങളെത്തുന്ന സമയമാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളിലേക്ക് നിങ്ങള്‍ തുടക്കം കുറിയ്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു എന്നത് പോലും ഈ ദിവസം നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications