Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ദാമ്പത്യം സന്തോഷകരം, കരിയറില്‍ നേട്ടങ്ങള്‍; പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങളുമായി ഇവർക്ക് നാളെ ശുഭദിനം
Karmaphalam Horoscope: നാളെ മേടം, മിഥുനം, ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ കരിയറില്‍ ശോഭിക്കാന്‍ യോഗം ലഭിക്കുന്ന രാശിക്കാര്‍ കന്നിയും ചിങ്ങം രാശിക്കാരുമാണ്. ശനിയുടെ ദോഷ ദൃഷ്ടി കുറഞ്ഞ് വരുന്നതിനാല്‍ തന്നെ, 12 രാശികള്‍ക്കും പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും, ചിലരില്‍ ദോഷം നിലനില്‍ക്കുന്നതിനാല്‍, അതിന്റെതായ ഫലവും അനുഭവിക്കേണ്ടതായി വന്നേക്കാം. 12 രാശികള്‍ക്കും നാളത്തെ കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മനസ്സില്‍ നിലനിന്നിരുന്ന പല ആശങ്കകളും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്ന മാറ്റങ്ങള്‍ നാളത്തെ ദിവസത്തോടെ സംഭവിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും വിട്ടകലുന്നതാണ്. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. പഴയ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ വരുന്നതാണ്. കരിയറില്‍ വ്യക്തി വികസനം നടത്താന്‍ സാധിക്കുന്നതാണ്.
ഇടവം
ഭൂമി ഇടപാടുകൡ നിന്നും ധനലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലവഴിയിലൂടെ ഇവര്‍ക്ക് വന്നെത്തുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അവസാനിക്കുന്നതാണ്. നിലവിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന ദിവസം കൂടിയാണ് നാളത്തെ ദിവസം. മനസ്സില്‍ കൊണ്ടുനടന്ന വിഷമങ്ങളുടെ ഭാരം ഇല്ലാതാകുന്നതാണ്. സന്തോഷത്തോടെ ജീവിതം നയിക്കാന്‍ സാധിക്കും. പങ്കാളിയില്‍ നിന്നും നിങ്ങളുടെ ആഗ്രഹത്തിനൊത്ത പിന്തുണ ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. ചെയ്യണം എന്ന് ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവരില്‍ വന്നെത്തുന്നതാണ്. തൊഴില്‍ രംഗത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കര്‍മ്മരംഗത്ത് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മക്കളുമായി യാത്രകള്‍ ചെയ്യാന്‍ സാധിക്കും. പല ബിസിനസ്സ് പദ്ധതികളും ആസൂത്രണം ചെയ്യുന്നതാണ്. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ആത്മാഭിമാനം വര്‍ദ്ധിക്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതാണ്. ഇവരിലൂടെ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ തെളിയുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കരിയറില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കുന്നതിന്റെ സൂചനകള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പ്രയാസങ്ങള്‍ പലതും ഈ രാശിക്കാരെ വിട്ടകലുന്നതാണ്. നേട്ടങ്ങള്‍ സൗഭാഗ്യങ്ങളായി ഇവരില്‍ മാറുന്നതാണ്. ഭക്തി വര്‍ദ്ധിക്കുന്നതാണ്. മതപരമായ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതാണ്.
തുലാം
ശ്രദ്ധയോടെ മുന്നേറിയിലല്ലെങ്കില് ബിസിനസ്സില്‍ പരാജയങ്ങള്‍ സംഭവിക്കാനുള്ള യോഗം ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതവിജയം കൈവരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വാക്കുതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. സമാധാനപരമായി പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. ജോലി സ്ഥലത്ത് ബോസ്സിനോട് തർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദേഷ്യത്തിൽ ജോലി രാജിവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. പുതിയ ജോലി കണ്ടെത്താൻ കാലതാമസം എടുക്കുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതാണ്. പല പുണ്യ പ്രവര്‍ത്തികളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലി സംബന്ധമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതായി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് സാധിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാൻ ഈ രാശിക്കാർക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാൻ അവസരങ്ങൾ ലഭിക്കുന്നതാണ്. എഴുത്തിലൂടെ സന്തോഷം കണ്ടെത്താൻ സാധിക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ നിന്നും വരുമാനം വർദ്ധിക്കുന്നതാണ്.
ധനു
ജോലി സ്ഥലത്തെ എതിരാളികളെ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ തൊഴിലിനെ ബാധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികള്‍ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുക. പുതിയ നിക്ഷേപങ്ങളില്‍ ചേരുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ വാക്കുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ദിവസമായിരിക്കും നാളെ. ബിസിനസ്സില്‍ കുഴപ്പമില്ലാത്ത രീതിയില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ സുഹൃത്ത് ബന്ധങ്ങൾ ലഭിക്കാൻ സാധ്യത. ദുശ്ശീലങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കയ്യിലുള്ള സ്വർണ്ണം ശരിയായ വിധത്തിൽ സൂക്ഷിക്കുന്നത് നല്ലതാണ്. നഷ്ടപ്പെടാൻ സാധ്യത. അലസത കുറയ്ക്കുന്നതും നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ മോശമല്ലാത്ത രീതിയില്‍ ഉണ്ടാകുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
കുംഭം
ജോലി സ്ഥലത്ത് ക്ഷമ ശീലിക്കുന്നത് നല്ലതാണ്. വിനോദപരിപാടികളില്‍ പങ്കാളികളാകുന്നതാണ്. തീര്‍ക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും കൃത്യസമയത്ത് തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
മീനം
കൃത്യ സമയത്ത് ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടുകാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications