Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ഇനിയങ്ങോട്ട് ഇവര്‍ക്ക് നേട്ടങ്ങള്‍; കഷ്ടപ്പാടിന് ഫലം ലഭിക്കും, ദുരിതങ്ങള്‍ അകറ്റും, നാളത്തെ ഫലം ഇപ്രകാരം
Karmaphalam Horoscope: ശനി ചില രാശിക്കാര്‍ക്ക് ഏഴര ശനിയാല്‍ കടുപ്പിക്കുമെങ്കിലും, ശനിമൂലം നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ അനവധിയാണ്. ശനിയുടെ സ്ഥാനം അനുസരിച്ച് 12 രാശികള്‍ക്കും ലഭിക്കുന്ന കര്‍മ്മഫലത്തിനും വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്. ഓരോ രാശിക്കാരുടെയും കര്‍മ്മത്തിനനുസരിച്ച് ഫലം എത്രത്തോളം ആഴത്തില്‍ ലഭിക്കും എന്നത് ശനിയെ ആശ്രയിച്ചിരിക്കുന്നു.

മേടം ആരംഭിക്കാന്‍ ദീവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഏതെല്ലാം രാശിക്കാര്‍ക്ക് നാളെ കര്‍മ്മഫലം അനുകൂലമായിരിക്കും, ശനി ഏതെല്ലാം രാശിക്കാരില്‍ കടുപ്പം കുറയ്ക്കും എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പ്രതീക്ഷിച്ച രീതിയില്‍ തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സന്തോഷം നല്കുന്ന അനുഭവങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ അന്തരീക്ഷമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. കടം വാങ്ങാതെ നാളത്തെ ദിവസം മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് സാധിക്കുന്നചാണ്. തൊഴില്‍ രംഗത്ത് കഴിവ് തെളിയിച്ച് മുന്നോറാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രിയപ്പെട്ടവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. ജോലിയെ പോലും ബാധിക്കുന്ന വിധത്തില്‍ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതവിജയം കൈവരിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം കടം വാങ്ങാതിരിക്കാനും സൂക്ഷിക്കുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. ലാഭനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന അവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. മാതാപിതാക്കള്‍ക്കായി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പണം കയ്യില്‍ വന്നു ചേരുന്നതാണ്. നിക്ഷേപങ്ങളില്‍ നിന്നും ലാഭം വന്നു ചേരുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായി മാറുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്.
കന്നി
വിവാഹ ആലോചനകള്‍ വരുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പങ്കാളിയെ കണ്ടെത്താന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. തെറ്റുകള്‍ ക്ഷമിക്കപ്പെടുന്നതാണ്. പണം സൂക്ഷിച്ച് വിനിയോഗിക്കുക. അമിതമായി ചിലവഴിക്കുന്നത് സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. പ്രശ്നങ്ങളില്‍ അമിതമായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പല പ്രതിസന്ധികളും ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. കഴിവിനൊത്ത പ്രതിഫലം ലഭിക്കാത്ത അവസ്ഥ നേരിടാം. ജോലിയില്‍ നിരാശ അനുഭവപ്പെടാം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിച്ച സാധനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ദിവസമായിരിക്കും. തൊഴിലിടത്ത് സമാധാനം കണ്ടെത്തും. ജോലിയില്‍ സംതൃപ്തി ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത അംഗീകാരം ലഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കടം വാങ്ങാതെ മുന്നോട്ട് ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാകുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴിലിടത്തെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. മുന്‍പ് മാറിയ രോഗങ്ങള്‍ വീണ്ടും വരാന്‍ സാധ്യത. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുന്നതും നല്ലതാണ്. പണം സൂക്ഷിക്കുന്നത് ഉപകാരപ്രദമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ബിസിനസ്സില്‍ നിന്നും ഉണ്ടാകുന്നതാണ്. തൊഴിലിടത്ത് സന്തോഷവും സമാധാനവും കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നതിന്, അംഗീകാരങ്ങള്‍ ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷം നല്കുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. പ്രതിസന്ധികള്‍ ശരിയായ വിധത്തില്‍ തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി സാമ്പത്തിക നഷ്ടം വരാനും സാധ്യത.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നതാണ്. പലപ്പോഴും ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷയ്ക്ക് ഒത്ത് പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതം വരാം. പങ്കാളികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
