Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
തുടക്കത്തില്‍ നേടാന്‍ സാധിക്കാത്തത് മാര്‍ച്ച് പകുതിയോടെ നേടുന്നവര്‍; അറിയാം നിങ്ങളുടെ നാളത്തെ കര്‍മ്മഫലം
Karmaphalam Horoscope: കര്‍മ്മഫലത്തിന്റെ ഗുണങ്ങള്‍ വളരെ ശുഭകരമായ രീതിയില്‍ ഓരോ രാശികളിലും ഇനിവരുന്ന ദിവസങ്ങളില്‍ വന്നു ചേരുന്നതാണ്. കാരണം, ശനി അതിന്റെ ഉദയത്തിലേയ്ക്ക് അടുക്കുകയാണ്. മീനത്തില്‍ ശനി ഉദിക്കുന്നതോടെ നേട്ടങ്ങള്‍ അനവധിയാണ് ഓരോ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നത്. ഇതോടെ കര്‍മ്മഫലവും ശുഭകരമായി ഭവിക്കുന്നു. നാളെ മാര്‍ച്ച് 16-ാം തീയ്യതി നിങ്ങളുടെ രാശിഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ദോഷകരമല്ലെങ്കിലും, നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. ഭാവിയിലേയ്ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പല നിര്‍ണ്ണയാക തീരുമാനങ്ങളും എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വന്തക്കാരില്‍ നിന്നും പ കാര്യങ്ങള്‍ക്കും എതിര്‍പ്പ് നേരിട്ടേക്കാം. നിങ്ങളുടെ ബലഹീനത ദുരുപയോഗം ചെയ്യാനും സാധ്യത. അതിനാല്‍, എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍, കോട്ടങ്ങള്‍ക്കു പകരം, നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്.
ഇടവം
ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. മക്കളുമായി ബന്ധപ്പെട്ട വിഷമയങ്ങളില് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ റിസ്ക് എടുക്കാതെ മുന്നോട്ട് പോയാല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും സാവധാനത്തില്‍ കുറയുന്നതാണ്.
മിഥുനം
പങ്കാളിയുമായി പുതിയ ബിസിനസ്സ് പദ്ധതികള്‍ അവിഷ്കരിക്കുന്നതായിരിക്കും. കാര്യവിജയം കൈവരിക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന അവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. ഇ്ഷ്ടപ്പെട്ട വ്യക്തികളെ കണ്ടുമുട്ടാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കുടുംബത്തോടൊപ്പം പുറത്ത് പോകാന്‍ സാധിക്കും. ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ കഴിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരോടെ മാന്യമായി പെരുമാറുന്നത് നേട്ടങ്ങള്‍ നല്കാന് സഹായിക്കുന്നതാണ്. മനസ്സില്‍ നിലനിന്നിരുന്ന വിഷമങ്ങള്‍ ഇല്ലാതാകുന്നതാണ്. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ശത്രുക്കള്‍ കുറയാന്‍ സാധ്യത.
ചിങ്ങം
ബിസിനസ്സില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വരുന്ന അനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. മക്കള്‍ വഴി ജീവിതത്തിലെ സന്തോഷം വര്‍ദ്ധിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കുടുംബക്കാരുമായുള്ള പരസ്പര ഐക്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്.
കന്നി
ദീര്‍ഘ കാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന പല പദ്ധതികളും നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയോടെ ഏല്‍പ്പിച്ച ജോലി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യം ശ്രദ്ധിച്ചാല്‍, മറ്റു പ്രശ്നങ്ങളില്ലാതെ നാളത്തെ ദിവസം മുന്നോട്ട് കൊണ്ടുപോകാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പണം നല്കാനുള്ളവര്, പണം തിരികെ നല്‍കുന്നതാണ്.
വൃശ്ചികം
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് നാളത്തെ ദിവസം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
ധനു
ധനു രാശിക്കാര്‍ ബിസിനസ്സില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ചെയ്യുന്ന മാറ്റങ്ങള്‍ ധന നഷ്ടത്തിലേയ്ക്ക് നയിക്കുന്നതാണ്. അതിനാല്‍, സൂക്ഷിച്ച് ചെയ്യുക. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തും. പലരെയും സഹായിക്കുന്നതാണ്. തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
മകരം
ജോലി സ്ഥലത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മുടക്കിയ പണം ലാഭം സഹിതം തിരിച്ച് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ പലതും ഇവരില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴക്കും, പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതാണ്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
