Latest Updates
-
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം -
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്!
തേടിയെത്തുന്ന സൗഭാഗ്യങ്ങള്‍; നാളത്തെ സൂര്യോദയം ഇവരെ ഭാഗ്യശാലികളാക്കും
Karmaphalam Horoscope: കര്‍മ്മങ്ങളുടെ ദേവനാണ് ശനി. ശനി ഉദിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശനി ഉദിക്കുന്നതോടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നവര്‍ അനവധിയാണ്. അതില്‍ കഷ്ടപ്പാടുകള്‍ നേരിടുന്നവരും ഉണ്ടായിരിക്കും. ശനി ഉദിക്കാന്‍ തയ്യാറാകുന്നതോടെ ഓരോ മാറ്റങ്ങള്‍ ശനിയില്‍ അനുഭവപ്പെടുന്നു. ഇത് 12 രാശികളെയും 12 വിധത്തില്‍ ബാധിക്കുന്നതാണ്. നാളത്തെ ഉദയത്തോടെ 12 രാശികള്‍ക്കും ശനി മൂലം ലഭിക്കാന്‍ പോകുന്ന കര്‍മ്മഫലം എപ്രകാരമാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്നും പണം കയ്യില്‍ വന്ന് ചേരുന്നതാണ്. ജീവിത്തില്‍ ശുഭകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുക. ചില ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ തൊഴിലിടത്ത് നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതികള്‍ സഹപ്രവര്‍ത്തകരോടെ പങ്കിടാതിരിക്കാന്‍ ശ്രദ്ധിക്കുക. സൂക്ഷിച്ച്, സ്വന്തം താല്പര്യപ്രകാരം പ്രവര്‍ത്തിച്ചാല്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ നിന്നും വര്‍ദ്ധിക്കുന്നതാണ്. സ്നേഹവും കരുണയും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അവസാനിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് അനവധി നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. നാളത്തെ ദിവസം ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ബന്ധുക്കളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്.
മിഥുനം
ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ കുറയുന്നതാണ്. മനസ്സില്‍ ആഗ്രഹിച്ച രീതിയില്‍ വിവാഹ കാര്യം നടത്തിയെടുക്കാന്‍ ഇവര്‍ക്ക് യോഗം കൈവരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ക്ഷമയോടെ കൈകാര്യം ചെയ്താല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ വന്ന് ചേരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. കഷ്ടപ്പാടും ദുരിതങ്ങളും ഒരു പരിധിവരെ കുറയ്ക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ കുറച്ചധികം പ്രയത്നിക്കേണ്ടതായി വന്നേക്കാം. ചുറ്റുപാടുമുള്ളവരില്‍ നിന്നും ശരിയായ ദിശയിലേയ്ക്കുള്ള ഉപദേശങ്ങള്‍ ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടായിരിക്കും. പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നതായിരിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ ഒരുപരിധിവരെ തീര്‍പ്പാക്കാന്‍ സാധിക്കുമെങ്കിലും, പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. കഷ്ടപ്പാട് ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. പഠിക്കാന്‍ ശ്രദ്ധ ലഭിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. പല കാര്യങ്ങളും മറന്ന് പോകാം. പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും ശരിയായ വിധത്തില്‍ തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടാകാം.
കന്നി
കന്നി രാശിക്കാരില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതായിരിക്കും. പുതിയ തൊഴില്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്നതായിരിക്കും. നേട്ടങ്ങള്‍ അനവധി ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ്. മക്കളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പലതും പ്രശ്നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. ചിലപ്പോള്‍ പ്രയാസങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാം. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടാകാം. പല കാര്യങ്ങളിലും ശ്രദ്ധക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജോലി മടുക്കാനും, വിശ്രമിക്കാനും തോന്നാം.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതായിരിക്കും. എന്നിരുന്നാലും പ്രശ്നങ്ങള്‍ അനവധി ഇവരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പ്രയാസങ്ങള്‍ പലതും ഒഴിഞ്ഞ് പോകുന്നതാണ്. യാത്രകള്‍ പോകാന്‍ പദ്ധതിയിടുന്നതായിരിക്കും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇഴര് തേടുന്നതായിരിക്കും. കാഴ്ചപ്പാടുകള്‍ മാറുന്നതായിരിക്കും. അറിവ് വര്‍ദ്ധിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും അവസരം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് മനസ്സിനെ വിഷമിപ്പിക്കുന്ന അനവധി സംഭവങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നേക്കാം. മാനസിക വിഷമം ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അകാരണമായി ദേഷ്യം തോന്നാം. മറ്റുള്ളവരെ വെറുക്കാം. ബന്ധുക്കളില്‍ നിന്നും സുത്തുക്കളില് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍, അബദ്ധാവാതിരിക്കാന് ശ്രദ്ധിക്കുക.
മകരം
ക്ഷമയോടെ പ്രവര്‍ത്തിക്കുന്നത് ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍, ശരിയായ രീതിയില്‍ ഉപദേശങ്ങള്‍ സ്വീകരിച്ച് അതിനായി മുന്നൊരുക്കള്‍ നടത്താന്‍ ശ്രദ്ധിക്കുക. കുടുംബത്തിന്റെ പ്രാരാബ്ധം സ്വന്തം ചുമലില്‍ ഏല്ക്കേണ്ടതായി പലപ്പോഴും വന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശരിയായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും നല്ലതായിരിക്കും.
കുംഭം
കുംഭം രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് മടുപ്പ് അനുഭവപ്പെടാം. തൊഴില്‍ ഉപേക്ഷിക്കാന്‍ തോന്നാം. പുതിയ ജോലി ലഭിക്കുന്നത് വരെ നിലവിലെ ജോലി ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാനസിക വിഷമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശീലിക്കുന്നത് നല്ലതാണ്. നല്ല രീതിയില്‍ പോസറ്റീവ് ചിന്താഗതി നിലനിര്‍ത്താന്‍ ശ്രമിക്കുക.
മീനം
മീനം രാശിക്കാരില്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിത്തില്‍ നിരാശ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. പ കാര്യങ്ങളും ആഗ്രഹിച്ച രീതിയില്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടാകാം. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ സുഹൃത്തുക്കളോട് പറയാന്‍ സാധിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











