Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കര്‍മ്മംകൊണ്ട് ജീവിതം ഐശ്വര്യപ്രദമാക്കുന്നവര്, ശനി പ്രീതി നേടിയെടുക്കുന്നവര്‍ ഇവര്‍: നാളത്തെ ഫലം ഇപ്രകാരം
Karmaphalam horoscope: നാളെ സ്വന്തം കര്‍മ്മഫലത്താല്‍ ശനി പ്രീതി നേടി ജീവിതം ശോഭിക്കുന്ന ചില രാശിക്കാരുണ്ട്. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതായിരിക്കും. ദോഷങ്ങളെല്ലാം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ഏത് രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം. അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം.

മേടം
പുതിയ ജോലികള്‍ ആരംഭിക്കുന്നതാണ്. ചിലവുകള്‍ കുറയുന്നതായിരിക്കും. മുന്‍പ് ആസൂത്രണം ചെയ്ത പദ്ധതികള്‍ അതേ രീതിയില്‍ ഫലപ്രദമായി നടത്താന്‍ സാധിക്കും. ചിന്തകള്‍ ഭൗതിക കാര്യങ്ങളില്‍ കേന്ദ്രീകരിക്കുന്നതാണ്. പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ അവസരം ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ മികവ് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
ഇടവം
ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സമാധാനവും സന്തോഷവും ജീവിതത്തില്‍ വന്നു ചേരുന്നതാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണ്. മാനസിക സംതൃപ്തി അനുഭവിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ബന്ധുക്കളില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും നിങ്ങളുടെ ആഗ്രഹ സഫലീകറണത്തിനായുള്ള പിന്തുണ ലഭിക്കുന്നതാണ്.
മിഥുനം
ജോലിസ്ഥലത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മുന്പത്തേക്കാള് മെച്ചപ്പെടുന്നതാണ്. ജോലിക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്നത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ഗുണകരം. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കര്‍ക്കിടകം
സേവന മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക അഭിവൃദ്ധി സ്വന്തമാക്കുന്നതാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. യാത്രകള്‍ ചെയ്യുന്നതായിരിക്കും. വിദേശ വിദ്യാഭ്യാസം അഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
ചിങ്ങം
മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. ജോലിസ്ഥലത്ത് വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുന്നത് നല്ലതായിരിക്കും. പല മേഖലയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന തൊഴില്‍പരമായിട്ടുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്തെടുക്കാന്‍ സാധിക്കും. വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
കന്നി
ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കുക. കുടുംബ ബന്ധങ്ങള്‍ നല്ലരീതിയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. മോശം പദപ്രയോഗങ്ങള്‍ നിങ്ങള്‍ക്ക് ആപത്ത് വരുത്തുന്നതാണ്. ക്ഷമ ശീലിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ വാക്കുകള്‍ അമിതമായി വിശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക.
തുലാം
നിങ്ങളുടെ മേലുള്ള വിശ്വാസ്യതയും ആദരവും വര്‍ദ്ധിക്കുന്നതാണ്. കര്‍മ്മമണ്ഡലത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. വീടിന്റെ അറ്റകുറ്റപണികള്‍ വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ആഢംബര വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. മുടങ്ങിക്കിടന്ന ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
ഉത്തരവാദിത്തങ്ങള്‍ ശരിയായ വിധത്തില്‍ നിറവേറ്റാന്‍ സാധിക്കുന്നതാണ്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. കുടുംബ പ്രശ്നങ്ങള്‍ ശരിയായ വിധത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ സാധിക്കുന്നതാണ്.
ധനു
സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണ്. വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും ഉപദേശങ്ങള്‍ ലഭിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുന്നതാണ്.
മകരം
സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ചിന്താഗതികള്‍ മെച്ചപ്പെടുന്നതാണ്. കുടുംബ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നോക്കി നടത്താന്‍ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്.
കുംഭം
വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. കിംവദന്തികള്‍ പലതും നിങ്ങള്‍ക്കെതിരെ ഉണ്ടായേക്കാം. മാനസിക സന്തോഷം നല്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. പങ്കാളിയുമായി തെറ്റിധാരണ ഉണ്ടാകാനുള്ള സാധ്യതയും കൂടുതല്‍. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.
മീനം
സമ്പത്തും സമൃദ്ധിയും വര്‍ദ്ധിക്കുന്നതാണ്. ജോലിയില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഇല്ലാതാകും ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പാരമ്പര്യം നിലനിര്‍ത്തുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
