Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നാളെ ശനിയുടെ സ്ഥാനം ശുഭകരം; 12 രാശികള്‍ക്കും നേട്ടങ്ങള്‍, അറിയാം നിങ്ങളുടെ കര്‍മ്മഫലം
Karmaphalam horoscope: ശനി ഉദയത്തിനായി തയ്യാറെടുത്ത് നില്ക്കുന്നതിനാല്, നാളെ ശനിയുടെ സ്ഥാനം 12 രാശികളിലും ശുഭകരമായി ഭവിക്കുന്നതാണ്. ചെറിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും, നേട്ടങ്ങള്‍ അനവധി ഓരോ രാശിക്കാര്‍ക്കും ലഭിക്കുന്നതായിരിക്കും. നാളത്തെ ദിവസം 12 രാശികളുടെയും കര്‍മ്മഫലം എപ്രകാരരമായിരിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷം നല്കുന്ന ദിവസമായിരിക്കും നാളെ. തൊഴില്‍ മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാകും. ജോലി സ്ഥലത്ത് മനസ്സിനെ സന്തോഷിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പല പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. നേട്ടങ്ങള്‍ ജീവിതത്തിലേയ്ക്ക് തേടി എത്തുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പണവുമാധി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സഹോദരങ്ങളുമായി നിലനിന്നിരുന്ന ആത്മബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
മിഥുനം
ദോഷങ്ങളെല്ലാം മിഥുനം രാശിക്കാരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ ഓരോന്നായി ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
ആത്മവിശ്വാസവും ആത്മധൈര്യവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തുന്നതായിരിക്കും. വളരെ പെട്ടെന്ന് പണത്തിന് ആവശ്യങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ദീര്‍ഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതായിരിക്കും. മുന്‍പ് തൊഴില്‍ സ്ഥലത്ത് പറ്റിയ തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
ചിങ്ങം
ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ അനവധി ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലി നോക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. പുതിയ സ്ഥാലം വാങ്ങാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. ശത്രുക്കളുടെ കയ്യില്പെടാതെ ജീവിതം സുരക്ഷിതമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഇവര്‍ക്ക് അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സമ്പാദിക്കാനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സന്തോഷം ലഭിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംംബക്കാരുടെ സഹായത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധിയായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പലരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. സമ്പത്തിക കടബാധ്യതകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും.
ധനു
ബുദ്ധിപൂര്‍വ്വം ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്.
മകരം
ദൂര ദേശത്തേയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നേക്കാം. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പലമേഖലയിലും നേട്ടങ്ങള്‍ കൊയ്തെടുക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാരിലെ കടബാധ്യതകള്‍ കുറയുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. മക്കളിലൂടെ സന്തോഷം ഇരട്ടിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്.
മീനം
ആരോഗ്യം മെച്ചപ്പെടുന്നതാണ്. ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുമായി യാത്ര പോകുന്നതായിരിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടും. മക്കളില്‍ നിന്നും സ്നേഹം ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാനും ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications