Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
കര്‍ക്കിടകം 2024: വെച്ചടി വെച്ചടി കയറ്റം, 3 രാശിക്കാരെ കാത്തിരിക്കുന്ന മഹാഭാഗ്യം
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുന്നത് ജൂലൈ 16-നാണ്. ഈ മാസത്തില്‍ പലപ്പോഴും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങളില്‍ മാത്രമല്ല ജ്യോതിഷപരമായ കാര്യങ്ങള്‍ കൊണ്ടും മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം തന്നെയാണ് കര്‍ക്കിടക മാസം. ഈ മാസത്തില്‍ 12 രാശിക്കാര്‍ക്കും അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു.
മൂന്ന് രാശിക്കാരെയാണ് കര്‍ക്കിടക മാസത്തിലെ ഭാഗ്യരാശിക്കാര്‍ എന്ന് പറയുന്നത്. പലപ്പോഴും ഈ മൂന്ന് രാശിയില്‍ പെടുന്ന നക്ഷത്രക്കാരെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. ഈ ഫലം കൃത്യമായി വരണം എന്നുണ്ടെങ്കില്‍ നമ്മുടെ ഗ്രഹനില കൂടി പരിശോധിക്കേണ്ടതുണ്ട്. എങ്കിലും കര്‍ക്കിടക മാസത്തില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും കര്‍ക്കിടക സ്വാധീനം അനുകൂലമായി വരുന്നു. പലപ്പോഴും ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ മാസത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. തൊഴില്‍ രംഗത്ത് നിങ്ങളെ തേടി ഉയര്‍ച്ചയുണ്ടാവുന്നു. ഇത് കൂടാതെ വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നു. വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് ശുഭാപ്തി വിശ്വാസം ഉണ്ടാവുന്ന സമയം കൂടിയാണ്. തൊഴില്‍ നേട്ടങ്ങള്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്)
ആരോഗ്യപരമായി കര്‍ക്കിടക മാസം അനുകൂല ഫലങ്ങള്‍ നല്കുന്ന സമയമാണ് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും. പലപ്പോഴും അബദ്ധവശാല്‍ വന്ന് ചേരുന്ന കാര്യങ്ങള്‍ പോലും മികച്ച ഫലങ്ങള്‍ നല്കുന്നു. മനസ്സിനും ശരീരത്തിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യവുമായി ബന്ധപ്പെട്ട് മികച്ച മാറ്റങ്ങളുണ്ടാവുന്നു. തൊഴില്‍ രംഗത്ത് സ്ഥിരവരുമാനം ഉണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി വരുന്നു.
വൃശ്ചികക്കൂറ് (വിശാഖം കാല്, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. ബാങ്കിലെ ഇടപാടുകള്‍ എല്ലാം തന്നെ സുതാര്യമായിരിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങലില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനപരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക പിരിമുറുക്കം എന്നന്നേക്കുമായി അവസാനിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications