Latest Updates
-
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്
Karkidakam 2024: കര്‍ക്കിടകത്തില്‍ കഷ്ടപ്പെടുന്ന 4 രാശിക്കാര്‍, അതിസങ്കീര്‍ണം വരുന്ന 32 ദിനങ്ങള്‍
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അത് ദോഷഫലങ്ങള്‍ നല്കുന്നു. കര്‍ക്കിടകം എന്നത് പൊതുവേ പഞ്ഞമാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നിലനില്ക്കും. പ്രത്യേകിച്ച് ചില രാശിക്കാരില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ കര്‍ക്കിടകം നല്കുന്നു.
കര്‍ക്കിടകം 32 ദിവസങ്ങളാണ് ഉള്ളത്. ഈ 32 ദിവസങ്ങളിലും നമ്മള് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ആരൊക്കെയാണ് മുന്‍കരുതല്‍ എടുക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കര്‍ക്കിടക മാസത്തില്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കര്‍ക്കിടക മാസത്തില്‍ പല വിധത്തിലുള്ള മോശം അവസ്ഥകളാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി രാമായണ പാരായണം നടത്താവുന്നതാണ്. മേടം രാശിക്കാരില്‍ സാമ്പത്തിക നഷ്ടവും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്ന സമയമാണ്. ഒരു തരത്തിലും ഇവര്‍ക്ക് ജീവിതത്തില്‍ ഈ വരുന്ന 32 ദിവസവും സമാധാനവും ഉണ്ടാവുകയില്ല. ഇതെല്ലാം തന്നെ നിങ്ങളുടെ വരുന്ന ദിവസങ്ങളെ വളരെ ദോഷമായി തന്നെ ബാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ വന്നു ചേരുന്നു. ജോലി നഷ്ടവും ധനനഷ്ടവും എല്ലാം നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഒരുമിച്ചായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും തന്നെ ഇവര്‍ക്ക് സാധിച്ച് തരുകയില്ല. കരിയറില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധികള്‍ പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഏത് കാര്യവും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മോശം സമയമാണ് കര്‍ക്കിടക മാസത്തില്‍ ഉണ്ടാവുന്നത്. ഒരിക്കലും സാമ്പത്തിക പരാധീനതകള്‍ മാറുകയില്ല. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ കുടുംബത്തെയാകെ ബാധിക്കുന്നു. ഒരു കാരണവശാലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല. ആഗ്രഹിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോവുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ധനനഷ്ടം സംഭവിക്കുകയും അത് വഴി ദു:ഖവും ദുരിതവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ വളരെയധികം കഷ്ടപ്പേടേണ്ടി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ കര്‍ക്കിടക മാസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മോശം അവസ്ഥയിലേക്ക് പോവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിചാരിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ ജീവിതത്തെ തകര്‍ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം നശിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ദു:ഖത്തിലേക്ക് വഴിമാറാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications