Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒന്നല്ല, രണ്ട് രാജയോഗം: കര്‍ക്കിടകം നല്‍കും സൗഭാഗ്യം , ശുക്രന് ഉച്ചസ്ഥായിയില്‍
കര്‍ക്കിടക മാസത്തിന് തുടക്കമായി, നാട്ടിലെങ്ങും രാമായണ ശീലുകള്‍ ആരംഭിച്ച് കഴിഞ്ഞു. ജ്യോതിഷപരമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലുള്ള നമ്മളോരോരുത്തരേയും സ്വാധീനിക്കുന്നത്. പലപ്പോഴും കര്‍ക്കിടക മാസത്തിന് തുടക്കമാവുമ്പോള്‍ ഗുണഫലങ്ങളാണോ ദോഷഫലങ്ങളാണോ നിങ്ങളെ കാത്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. രാജയോഗം കര്‍ക്കിടക മാസത്തില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്.
രാജയോഗം ഒന്നല്ല, രണ്ട് രാജയോഗമാണ് ഇവര്‍ക്കുണ്ടാവുന്നത്. കര്‍ക്കിടക സംക്രാന്തി മുതല്‍ തന്നെ ഇവരുടെ രാജയോഗം ആരംഭിച്ച് കഴിഞ്ഞു. 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് കര്‍ക്കിടകം രാജയോഗം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. അതില്‍ തന്നെ പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം ദാമ്പത്യത്തിന്റെ മാറ്റ് കൂട്ടുന്നു. കര്‍മ്മരംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം തന്നെ നീങ്ങുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് വിഷമിക്കേണ്ടി വരുന്നില്ല. സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും നാളുകളായിരിക്കും വരാന്‍ പോവുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നു. വീട്ടില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍ക്കിടകത്തില്‍ ഇവരുടെ ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാണ്. പലപ്പോഴും കൃത്യമായി കാത്തിരുന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വന്‍വിജയത്തിലേക്ക് എത്തുന്നു. ജീവിതം നിങ്ങളിലെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. ക്ഷമയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയം കാണുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നാട്ടില്‍ ബിസിനസ് ആരംഭിക്കുന്നതിനും അത് വിജയത്തില്‍ എത്തുന്നതിനും യോഗം കാണുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ രാജയോഗമാണ് കാത്തിരിക്കുന്നത്. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് കര്‍ക്കിടക മാസം. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളുടേയും ആരംഭം തന്നെ കര്‍ക്കിടക മാസത്തിലായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിന് ഈ മാസം സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്ന മാസം കൂടിയാണ് കര്‍ക്കിടക മാസം. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും ഇരട്ട രാജയോഗവുമാണ് കര്‍ക്കിടകം മാസത്തില്‍ ഉണ്ടാവുന്നത്. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ എല്ലാം ഈ മാസത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പോലെയുള്ള സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കരാറുകളില്‍ ഒപ്പിടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. സാമ്പത്തിക നേട്ടങ്ങള്‍ അതിഗംഭീരമായിരിക്കും.
ഉത്രാടം
ഏത് കാര്യത്തിനും തന്റേതായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് കര്‍ക്കിടക മാസം തയ്യാറാവുന്നു. തൊഴില്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
