Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഇന്ന് കര്‍ക്കിടകം 1, പ്രപഞ്ചം ഏറ്റവും അനുകൂലഫലങ്ങള്‍ നല്‍കും 3 രാശിക്കാര്‍ സമഗ്രം, സമ്പൂര്‍ണം ഫലം
ഇന്ന് കര്‍ക്കിടകം 1, ഇന്നത്തെ ദിവസം ഓരോ രാശിക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ തന്നെ ഓരോ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പ്രപഞ്ചത്തിന്റെ എല്ലാ ഊര്‍ജ്ജവും മാറി മറിയുന്ന ദിനമാണ് വരാന്‍ ഇരിക്കുന്നത്. പ്രത്യാശ, സന്തോഷം, സമാധാനം എന്നിവയെല്ലാം ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നു. പലപ്പോഴും കര്‍ക്കിടക മാസം എന്ന് പറയുമ്പോള്‍ തന്നെ ഒരു പുതിയ ഊര്‍ജ്ജത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. പുനരുജ്ജീവനം ലഭിക്കുന്നത് പോലെ തന്നെ ജീവിതവും മാറി മറിയുന്നു.
ഇന്നത്തെ ദിവസം ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നേരിടുന്ന ചില രാശിക്കാരുണ്ട്. കര്‍ക്കിടകം 1 ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഏറ്റവും ഭാഗ്യം ലഭിക്കാന്‍ സാധ്യതയുള്ളതെന്നും പ്രപഞ്ച വിന്യാസങ്ങള്‍ അവരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം. അതിലുപരി ഇന്നത്തെ ദിവസത്തില്‍ 12-ല്‍ ഭാഗ്യം സ്വാധീനിക്കുന്ന 3 രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൂര്യന്റെ മാറ്റം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും നിങ്ങളുടെ വൈകാരിക ശക്തി വര്‍ദ്ധിക്കുന്നു. ആത്മീയമായി നിങ്ങള്‍ക്കുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് പല കോണുകലില് നിന്ന് നേട്ടങ്ങളുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ മികച്ച് നില്ക്കുന്ന വിജയം നേടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഇന്നത്തെ ദിവസം ഓരോ സെക്കന്റും മുന്നോട്ട് പോവുന്നു എന്നതാണ് സത്യം. ചിന്താശേഷിയുടെ കാര്യത്തില്‍ ഇന്ന് ഗുണാനുഭവങ്ങളുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ഭാവിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അതില്‍ മികച്ച രീതിയില്‍ മു്ന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ച ഒരു ദിവസമായിരിക്കും ഇന്ന്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുടങ്ങിക്കിടന്ന പഠനം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അതെല്ലാംതന്നെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ചെയ്യുന്ന ജോലി എന്തായാലും അതില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. മാത്രമല്ല അതനുസരിച്ചുള്ള ഉയര്‍ച്ചയും പ്രതിഫലവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തെ പോലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആത്മീയമായ ഉണര്‍വ്വ് നിങ്ങള്‍ക്ക് ഏത് കാര്യത്തിലും ഇന്നത്തെ ദിവസം അനുഭവപ്പെടാം. ശനിയുടെ ദോഷങ്ങള്‍ക്കെല്ലാം ഇന്നത്തോടെ പരിഹാരം കാണുന്ന ദിവസമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. അത്രയധികം മികച്ച ദിവസമായിരിക്കും കര്‍ക്കിടകം 1.
പൊതുവായി ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ രാശി എന്തുതന്നെയായാലും, കര്‍ക്കിടക മാസം പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന മാസമാണ്. ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അത് നാളെ ദോഷഫലമായി മാറാം. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മാസം മുഴുവന്‍ രാമായണം പാരായണം ചെയ്യുന്നതിനും പോസിറ്റീവ് ഉര്‍ജ്ജത്തെ നിറയ്ക്കുന്നതിനും ശ്രദ്ധിക്കുക. പിതൃക്കള്‍ക്ക ്വേണ്ടി പ്രാര്‍ത്ഥിക്കുകയോ അത് വഴി അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും കൊണ്ട് വരുന്നു.



Click it and Unblock the Notifications