Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ജൂലൈ 17 - ഓഗസ്റ്റ് 16 വരെ നെറുകയിലുദിക്കും ശുക്രന്: കര്‍ക്കിടകം മുഴുവന്‍ രാജയോഗം 6 നാളുകാര്‍ക്ക്
കര്‍ക്കിടക മാസത്തിന് തുടക്കമിടുമ്പോള്‍ ചില നക്ഷത്രക്കാര്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത നേട്ടങ്ങളിലേക്കാണ് ചുവട് വെക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക മാറ്റങ്ങളും എല്ലാം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് കര്‍ക്കിടക മാസം വരുന്നത്. നിരവധി ഗ്രഹ- രാശി മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. അതിന്റെഫലമായി ചില നക്ഷത്രക്കാരില്‍ നല്ല സമയവും ചില നക്ഷത്രക്കാരില്പ്രതിസന്ധികളും ഉണ്ടാവുന്നു.
ശുക്രന് ഇടവം രാശിയിലാണ് ഈ സമയം സഞ്ചരിക്കുന്നത് എന്നാല്‍ അതിന് ശേഷം കര്‍ക്കിടകം 10-ന് ശേഷം ശുക്രന് മിഥുനം രാശിയിലേക്കാണ് മാറുന്നത്. ബുധന്‍ കര്‍ക്കിടകത്തില്‍ തന്നെ തുടരുതയും പിന്നീട് വക്രഗതിയിലേക്ക് മാറുകയും ചെയ്യുന്നു. ശനിയാകട്ടെ മീനം രാശിയില്‍ ഉത്രട്ടാതി നക്ഷത്രത്തിലേക്കാണ് മാറുന്നതും. ധാരാളം ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ചില നക്ഷത്രക്കാരില്‍ കര്‍ക്കിടകം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ അശ്വതി നക്ഷത്രക്കാര്‍ തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എന്ത് കാര്യവും ഇവര്‍ക്ക് കൃത്യമായി തിരിച്ചറിയുന്നതിന് സാധിക്കുന്നു. സ്ത്രീകളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത്. കൂടാതെ ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. ധനവരുമാനം വര്‍ദ്ധിക്കുന്നത് നിങ്ങളെ കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മുന്‍പ് ചെയ്ത് വെച്ച പലകാര്യങ്ങളുടേയും ഫലം അനുഭവിക്കാന്‍ യോഗം കാണുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഉത്കണ്ഠകള്‍ എല്ലാം തന്നെ അവസാനിക്കുന്നു. കൂടാതെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങളെല്ലാം കൃത്യമായിചെയ്യുന്നതിനും മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ മൂന്നാമത്തെ ഭാവത്തിലാണ് സൗഭാഗ്യം കൊണ്ട് വരുന്നത്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് വളരെ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ സന്തോഷകരമായ കാര്യങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥത നിങ്ങളില്‍ പ്രമോഷനും ജോലിയില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. ധനസംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കിട്ടാനുള്ള കടം തിരികെ കിട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അഭിപ്രായം പറയുന്നത് പലപ്പോഴും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയനാണ്. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും എല്ലാം അനുകൂല സമയമാണ്. അത് നിങ്ങളെ മികച്ച സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കുന്നു. പങ്കാളിയുടെ തുണ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പണച്ചിലവ് മാത്രം നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത് ജോലിയിലെ ആത്മാര്‍ത്ഥതയെ വര്‍ദ്ധിപ്പിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് നിന്ന് ജോലിക്കായി അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആരോഗ്യപ്രതിസന്ധികളെ എല്ലാം പ്രതിരോധിക്കുന്നതിനും അത് വഴി മികച്ച സമയത്തിന് ആരംഭമാവുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതിയുണ്ടാവുന്നതിനാല് നിങ്ങളുടെ ജീവിതത്തില്‍ അത് സന്തോഷവും സമാധാനവും സുരക്ഷിതത്വവും നല്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications