Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കന്നി 1 മുതല്‍ വെച്ചടി വെച്ചടി കയറ്റം: ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തേരോട്ടം, നിങ്ങളുണ്ടോ ഇതില്‍?
കന്നി മാസത്തിന് തുടക്കമിടാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. കന്നി മാസത്തിലെ ഓരോ മാറ്റവും ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമെന്നതാണ് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതിന് കാരണം കന്നി മാസത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങളാണ്. കൂടാതെ നവരാത്രി തുടക്കവും ഈ സമയം തന്നെയാണ്. ബുധന്‍, ശുക്രന് ഉള്‍പ്പടെയുള്ള ശുഭഗ്രഹങ്ങളും അതിന്റെ രാശിമാറുന്നത് കന്നി മാസത്തിലാണ്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. ഇത് ഗുണാനുഭവങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ചില നക്ഷത്രക്കാരുണ്ട്. അതിഗംഭീരമായ മാറ്റങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. അത് മാത്രമല്ല കരിയര്‍, ധനം, കുടുംബം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ ഉയര്‍ച്ചയിലേക്ക് എത്തുന്ന.ു. എപ്രകാരം എന്ന് നോക്കാം. ഏതൊക്കെ നാളുകാരാണ് ഭാഗ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് കാത്തിരിക്കുന്നത്. കൂടാതെ എല്ലാ തടസ്സങ്ങളേയും മറികടക്കുന്നതിനും സാധിക്കുന്നു. സമ്പന്നതയുടെ മടിത്തട്ടിലായിരിക്കും നിങ്ങളുടെ ജീവിതം. ബുധന്റെ സ്ഥാനം ആറാം ഭാവത്തിലായതിനാല്‍ അത് നിങ്ങള്‍ക്ക് ആശയവിനിമയത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിലപാടുകള്‍ എല്ലാം തന്നെ അനുകൂലമായി വരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പരാജയം ഇവരെ ബാധിക്കുകയില്ല. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. ബുദ്ധിപരമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. പല കോണില്‍ നിന്നും ദോലിക്കുള്ള ്വസരങ്ങള്‍ ലഭിച്ചേക്കാം. സഹപ്രവര്‍ത്തകരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നിങ്ങളുടെ ജീവിതത്തിലും ജോലിയിലും അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാം. ആരോഗ്യത്തെ നിസ്സാരമാക്കുന്നത് മാത്രം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ ആഢംബരത്തോടെയുള്ള ഒരു ജീവിതത്തിന് യോഗം കാണുന്നു. വീട് മോടിപിടിപ്പിക്കുന്നതിനും അത് വഴി മികച്ച ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിനും യോഗം കാണുന്നു. പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ഓഫീസ് ജോലികളില്‍ ഭാരം കുറയുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ബുധന്റെ സ്ഥാനം അനുകൂലമായതിനാല്‍ പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് വഴി ജീവിതത്തിന് വഴിത്തിരിവുണ്ടാവുന്നു. തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നതിന് യോഗം കാണുന്നു. കലാരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി അംഗീകാരം തേടി എത്തും. കൂടാതെ ജോലിയുടെ കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമായി കാണുന്നവര്‍ മാത്രം അല്പം ശ്രദ്ധിക്കണം. സാമ്പത്തികമായി കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കന്നി മാസം ഗുണാനുഭവങ്ങള്‍ ധാരാലം നല്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരുന്നില്ല. വസ്തു വില്‍ക്കുന്നത് വഴിയും വാങ്ങുന്നത് വഴിയും സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കാം. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത് എന്നതില്‍ സംശയം വേണ്ട. കന്നി മാസത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ് ഇത്.



Click it and Unblock the Notifications