Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
കന്നി മാസം തൊട്ടതെല്ലാം പിഴയ്ക്കും, ഒന്നിനും മുതിരരുത് ഈ നാളുകാര്‍, അതിസങ്കീര്‍ണം 31 ദിനങ്ങള്‍
കന്നി മാസത്തിന് തുടക്കമായി, സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള ദിനങ്ങളില്‍ കന്നി മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ എല്ലാം ഗ്രഹ-രാശി മാറ്റങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നതാണ് ജ്യോതിഷം പറയുന്നത്. കന്നി മാസത്തില്‍ നവരാത്രി ദിനങ്ങള്‍ വരുന്നു എന്നതും ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്.
ബുധനും ശുക്രനും ചൊവ്വയും ഉള്‍പ്പടെ പല ഗ്രഹങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്ന മാസം കൂടിയാണ് കന്നി മാസം. ഇത് നിങ്ങളില്‍ അനുകൂല പ്രതികൂല ഫലങ്ങളും പ്രദാനം ചെയ്യുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് കന്നി മാസത്തില്‍ കരുതലോടെ നീങ്ങേണ്ടവര്‍ എന്ന് നമുക്ക് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ എപ്രകാരം ഇവര്‍ ശ്രദ്ധിക്കണം എന്നും നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് നോക്കാവുന്നതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ പലപ്പോഴും നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. സ്ഥിരജോലിയില്‍ ഉയര്‍ച്ചയില്ലാത്തത് നിങ്ങളുടെ മനസ്സിനെ മടുപ്പ് സമ്മാനിക്കും. ധനവരവ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. പല കാര്യങ്ങളിലും അവ്യക്തത നേരിടേണ്ട അവസ്ഥയുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. പലപ്പോഴും രാഷ്ട്രീയത്തില്‍ ശത്രുത വര്‍ദ്ധിക്കുന്നതിന് യോഗംകാണുന്നു. ഗൃഹാന്തരീക്ഷം പല വിധത്തിലും കലുഷിതമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്ന തരത്തിലേക്ക്കാര്യങ്ങളെത്തുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളിലും മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ സംഭവിക്കാം. അത് പിന്നീട് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഉത്കണ്ഠകള്‍ നേരിടേണ്ടി വരും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ജീവിതത്തില്‍ സംഭവിക്കാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ സംഭവിക്കാം. അത് ബന്ധത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും തേടി എത്തും. പിടിവാശി പല കാര്യത്തിലും നിങ്ങളില്‍ പിടിമുറുക്കുന്നു. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക പ്രതിസന്ധി പലരേയും പ്രശ്നത്തിലേക്ക് എത്തുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അത്ര നല്ല സമയമല്ല കാത്തിരിക്കുന്നത് എന്നതാണ് സത്യം. അത് മാത്രമല്ല ഇവരുടെ ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സആധ്യതയുണ്ട്. കാര്യസാധ്യത്തിന്റെ പേരില്‍ പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നഷ്ടം സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തേടി എത്തുന്നു. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഭാവിയിലും ഉണ്ടാക്കുന്നു. ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി പലപ്പോഴും കാര്യങ്ങളില്‍ വിഘ്നങ്ങളുണ്ടാക്കുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അത് സാമ്പത്തിക സ്ഥിരതയെ പ്രതിസന്ധിയിലേക്ക് എത്തിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കുറവായിരിക്കും. സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാവുന്നതിനാല് സമ്പാദ്യമെല്ലാം ചോര്‍ന്ന് പോവുന്നതിന് യോഗം കാണുന്നു. സൗഹൃദം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തും. നിങ്ങളുടെ കഠിനാധ്വനാനം വെള്ളത്തില്‍ വരച്ച വരപോലെയാവുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ദൈവാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. സമൂഹത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാന്‍ യോഗമുണ്ട്. എന്നാല്‍ ഗ്രഹങ്ങളുടെ പ്രതികൂല സമയം പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
